ETV Bharat / state

കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു

author img

By

Published : Apr 17, 2022, 12:08 PM IST

എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന കൗൺസിൽ അംഗവുമായ കെ. പ്രദീപ് കുമാർ ആണ് മരിച്ചത്.

Kozhikode National Highway road accident death  accident death in kerala  കോഴിക്കോട് ദേശീയപാത വാഹനാപകടം  വാഹനാപകടത്തിൽ മരണം
കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയപാതയിൽ കൊടക്കാട് ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാരാകുറുശ്ശി സ്വദേശി കെ. പ്രദീപ് കുമാർ(54) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന കൗൺസിൽ അംഗവുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.