ETV Bharat / state

ഇതര സംസ്ഥാന തൊഴിലാളികൾക്കൊരു തണൽ: അപ്നാ ഘർ ഉദ്ഘാടനം ചെയ്തു - apna ghar

മൂന്ന് ബ്ലോക്കുകളിലായി 44000 ചതുരശ്ര അടിയിൽ നിർമ്മിച്ച 'അപ്നാ ഘർ' സമുച്ചയത്തിൽ 62 മുറികളുണ്ട് .ഓരോ മുറികളിലും 10 പേർ വീതം 620 പേർക്ക് താമസിക്കാനാകും. ഒരാളിൽ നിന്ന് മാസ വാടകയായി 800 രൂപ ഈടാക്കാനാണ് തീരുമാനം .

അപ്നാഘറിന്‍റെ ഉദ്ഘോടനം
author img

By

Published : Feb 23, 2019, 10:08 PM IST

ഇതര സംസ്ഥാന തൊഴിലാളികൾക്കായി പാലക്കാട് കഞ്ചിക്കോട് നിർമ്മിച്ച പാർപ്പിട സമുച്ചയം ' അപ്നാ ഘർ 'മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അപ്നാ ഘർമാതൃകയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കായി കൂടുതൽ സമുച്ചയങ്ങൾസംസ്ഥാനത്ത് പണിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ആതിഥ്യ മര്യാദയുടെ ഉത്തമ ഉദാഹരണമാണ് പാർപ്പിട സമുച്ചയമെന്ന് സ്ഥലം എംഎൽഎ കൂടിയായ വിഎസ് അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു .

ഇന്ത്യയിൽ തന്നെ ആദ്യമായി നടപ്പാക്കുന്ന ഈ ഭവന പദ്ധതി എട്ടരകോടി രൂപ ചെലവഴിച്ചാണ്ഭവനം ഫൗണ്ടേഷൻ കേരളയും സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പും ചേർന്ന് നിർമ്മിച്ചത്. അപ്പനെ നഗറിൽ മൂന്ന്ബ്ലോക്കുകളിലായി 44000 ചതുരശ്ര അടിയിൽ നിർമ്മിച്ച സമുച്ചയത്തിൽ 62 മുറികളുണ്ട്. ഓരോ മുറികളിലും 10 പേർ വീതം 620 പേർക്ക് താമസിക്കാനാകും. ഒരാളിൽ നിന്ന് മാസവാടകയായി800 രൂപ ഈടാക്കാനാണ് തീരുമാനം.

ഇതര സംസ്ഥാന തൊഴിലാളികൾക്കായുളള അപ്നാഘറിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു

രണ്ടാം ബ്ലോക്കിൽ നാലു നിലകളിലായി 32 അടുക്കള, എട്ട്ഊണുമുറി, 96ശൗചാലയങ്ങൾ എന്നിവയുണ്ട്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സെക്യൂരിറ്റി സംവിധാനത്തോടൊപ്പം സിസിടിവിയും സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുണ്ട് .കൂടാതെ ഇവിടെ ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും പൂർണമായും നിരോധിച്ചിട്ടുണ്ട് . കുറഞ്ഞ വാടകയ്ക്ക് താമസിക്കാൻ മികച്ച സൗകര്യം തന്നതിൽ പിണറായി സർക്കാരിന് നന്ദി പറയുകയാണ് തൊഴിലാളികൾ.

Intro:പാലക്കാട് കഞ്ചിക്കോട് ഇതരസംസ്ഥാന തൊഴിലാളികൾക്കായി നിർമ്മിച്ച പാർപ്പിട സമുച്ചയം apna ghar മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു ഇന്ത്യയിൽതന്നെ ആദ്യമായി നടപ്പാക്കുന്ന പദ്ധതി എട്ടരകോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്

Body:apna ഗർ മാതൃകയിൽ സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്കായി കൂടുതൽ സമുച്ചയങ്ങൾ പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
കേരളത്തിൻറെ ആതിഥ്യമര്യാദയുടെ ഉത്തമ ഉദാഹരണമാണ് പാർപ്പിട സമുച്ചയം എന്ന് സ്ഥലം എംഎൽഎ കൂടിയായ വിഎസ് അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു .

ബൈത്ത് 2

അപ്പനെ നഗറിൽ 3 ബ്ലോക്കുകളിലായി 44000 ചതുരശ്ര അടിയിൽ നിർമ്മിച്ച സമുച്ചയത്തിൽ 62 മുറികളുണ്ട് .ഓരോ മുറികളിലും 10 പേർ വീതം 620 പേർക്ക് താമസിക്കാൻ ആകും. ഒരാളിൽനിന്ന് മാസമായി 800 രൂപ ഈടാക്കാനാണ് തീരുമാനം .രണ്ടാം ബ്ലോക്കിൽ നാലു നിലകളിലായി 32 അടുക്കള 8 ഊണുമുറി 96 ടോയ്ലറ്റ് എന്നിവയുണ്ട്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സെക്യൂരിറ്റി സംവിധാനത്തോടൊപ്പം സിസിടിവിയും സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുണ്ട് .ആപ്‌ന ഗറിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും പൂർണമായും നിരോധിച്ചിട്ടുണ്ട് . കുറഞ്ഞ വാടകയ്ക്ക് താമസിക്കാൻ മികച്ച ഒരു സൗകര്യം തന്നതിൽ പിണറായി സർക്കാരിന് നന്ദി പറയുകയാണ് തൊഴിലാളികൾ

ബൈറ്റ് 3 ഫസീർ

ഭവനം ഫൗണ്ടേഷൻ കേരളയും സർക്കാരിൻറെ തൊഴിൽ നൈപുണ്യ വകുപ്പും ചേർന്നാണ് കെട്ടിടം നിർമിച്ചത്.

Conclusion:അക്ഷയ കെ പി etv ഭാരത പാലക്കാട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.