ETV Bharat / state

പാലക്കാട്ട് നവജാത ശിശു മരിച്ചു ; അട്ടപ്പാടിയില്‍ ഈവര്‍ഷം ഇതുവരെ നാലാമത്തെ സംഭവം - kerala

കോട്ടത്തറ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് 715 ഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളൂ

പാലക്കാട്‌  നവജാത ശിശുമരണം  ശിശുമരണം  ആശുപത്രി  രക്ത സമ്മർദ്ദം  തൃശൂർ മെഡിക്കൽ കോളേജ്‌  Infant mortality  child death  kerala Infant mortality  palakkad  kerala  kerala hospitals
പാലക്കാട്‌ ജില്ലയില്‍ നവജാത ശിശുമരണം
author img

By

Published : Oct 21, 2021, 12:31 PM IST

പാലക്കാട്‌ : പാലക്കാട്‌ ജില്ലയില്‍ നവജാത ശിശുമരണം. ഷോളയൂർ പഞ്ചായത്തിലെ ചുണ്ടകുളം ഊരിലെ ബാബുരാജ് പവിത്ര ദമ്പതികളുടെ ആറുദിവസം പ്രായമുള്ള ആൺകുഞ്ഞാണ്‌ മരിച്ചത്‌. കോട്ടത്തറ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് 715 ഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളൂ.

ALSO READ: അട്ടപ്പാടിയിലെ ആരോഗ്യ പ്രവർത്തകരോട് കടുത്ത അവഗണന ; ശമ്പളം മുടങ്ങല്‍ തുടര്‍ക്കഥ

ഉയർന്ന രക്ത സമ്മർദവും ഭാരക്കുറവും മൂലമാണ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്ന് പുലർച്ചെ ആറരയ്ക്ക് കുഞ്ഞ് മരിക്കുകയായിരുന്നു. അട്ടപ്പാടി മേഖലയിലെ ഈ വർഷത്തെ നാലാമത്തെ ശിശുമരണമാണിത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.