പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. പലകയ്യൂർ സ്വദേശികളായ ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്നും വിദഗ്‌ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേയ്ക്ക് കുട്ടിയെ മാറ്റിയിരുന്നു. ഒന്നര കിലോയിൽ താഴെ മാത്രമായിരുന്നു കുഞ്ഞിന്‍റെ തൂക്കം. വിദഗ്‌ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്‌ച മരിച്ചു.
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം - അട്ടപ്പാടി ശിശുമരണം
വിദഗ്‌ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഒന്നര കിലോയിൽ താഴെയായിരുന്നു കുഞ്ഞിന്‍റെ തൂക്കം
അട്ടപ്പാടി