പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപ പിടികൂടി. മലപ്പുറം സ്വദേശികളായ ഷിഹാബ്, ഷഹീദ് എന്നിവരെയാണ് ഒലവക്കോട് റെയിൽവെ പൊലീസ് പിടികൂടിയത്. ചെന്നൈ- മംഗലാപുരം എക്സ്പ്രസിൽ നിന്നാണ് പണം പിടിച്ചെടുത്തത്.
പാലക്കാട് റെയിൽവെ സ്‌റ്റേഷനിൽ 70 ലക്ഷം രൂപയുടെ കുഴൽപ്പണ വേട്ട - palakkad railway station
മലപ്പുറം സ്വദേശികളായ ഷിഹാബ്, ഷഹീദ് എന്നിവരെയാണ് ഒലവക്കോട് റെയിൽവെ പൊലീസ് പിടികൂടിയത്.
പാലക്കാട് റെയിൽവെ സ്‌റ്റേഷനിൽ 70 ലക്ഷം രൂപയുടെ കുഴൽപണ വേട്ട
പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപ പിടികൂടി. മലപ്പുറം സ്വദേശികളായ ഷിഹാബ്, ഷഹീദ് എന്നിവരെയാണ് ഒലവക്കോട് റെയിൽവെ പൊലീസ് പിടികൂടിയത്. ചെന്നൈ- മംഗലാപുരം എക്സ്പ്രസിൽ നിന്നാണ് പണം പിടിച്ചെടുത്തത്.
Intro:പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ എഴുപത് ലക്ഷം രൂപയുടെ കുഴൽപണ വേട്ടBody:പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ കുഴൽപണ വേട്ട
രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപ പിടികൂടി
മലപ്പുറം സ്വദേശികളായ ഷിഹാബ്, ഷഹീദ് എന്നിവരെയാണ് ഒലവക്കോട് റെയിൽവേ പോലീസ് പിടികൂടിയത്
ചെന്നൈ മംഗലാപുരം എക്സ്പ്രസിൽ നിന്നാണ് പണം പിടിച്ചെടുത്തത്Conclusion: