പാലക്കാട്: ദേശീയ അന്വേഷണ ഏജൻസികളെ കുറിച്ച് സിപിഎമ്മിനും രാഹുൽ ഗാന്ധിക്കും സമാന നിലപാടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന് രാഹുൽ ഗാന്ധി ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത് കേരളത്തിലെ കോൺഗ്രസ് അനുകൂലിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. രാഹുൽ സിപിഎമ്മിന്‍റെ പുതിയ ന്യായീകരണ തൊഴിലാളി ആവുകയാണ്. കോൺഗ്രസ് കേരളത്തിലെ ജനങ്ങളെ വിഡ്ഢികൾ ആക്കരുതെന്നും എം ടി രമേശ് പാലക്കാട് പറഞ്ഞു.
രാഹുല്‍ ഗാന്ധി സി.പി.എമ്മിന്‍റെ ന്യായീകരണ തൊഴിലാളിയെന്ന് എം.ടി രമേശ് - congress
സംസ്ഥാന സർക്കാരിന് രാഹുൽ ഗാന്ധി ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത് കേരളത്തിലെ കോൺഗ്രസ് അനുകൂലിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം
സ്വർണക്കടത്തിൽ സിപിഐഎമ്മിനും രാഹുൽ ഗാന്ധിക്കും സമാന നിലപാട് :എം.ടി രമേശ്