ETV Bharat / state

തീവണ്ടിയിൽ കടത്തുകയായിരുന്ന സ്വർണം പിടികൂടി - palakkad

ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

തീവണ്ടി  സ്വർണം  പിടികൂടി  ഗർഭ നിരോധന  മലദ്വാരം  gold  smuggling  palakkad  railway station
തീവണ്ടിയിൽ കടത്തുകയായിരുന്ന സ്വർണം പിടികൂടി
author img

By

Published : Feb 11, 2020, 12:19 PM IST

പാലക്കാട്: തീവണ്ടിയിൽ കടത്തുകയായിരുന്ന ഒരുകിലോ എൺപത് ഗ്രാം സ്വർണം പിടികൂടി. കോഴിക്കോട് കുന്ദമംഗലം ആക്കിൽ വീട്ടിൽ ഹബീബ് റഹ്മാൻ, കുന്ദമംഗലം പെരിങ്ങനം തലോർ വീട്ടിൽ പി.ഇ മിഥുൻ എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽ നിന്ന് പഴനിയിലേക്ക് പോകുന്ന ട്രെയിനിൽ പാലക്കാട്ട് ഇറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്.

തീവണ്ടിയിൽ കടത്തുകയായിരുന്ന സ്വർണം പിടികൂടി

ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദിണ്ഡിക്കലില്‍ നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. വിദേശത്ത് നിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്തുകയായിരുന്നു.

Intro:പാലക്കാട് തീവണ്ടിയിൽ കടത്തുകയായിരുന്ന ഒരു എൺപതു ഗ്രാം സ്വർണവും പിടികൂടി. Body:പാലക്കാട് തീവണ്ടിയിൽ കടത്തുകയായിരുന്ന ഒരു എൺപതു ഗ്രാം സ്വർണം പിടികൂടി.
ചെന്നൈയിൽ നിന്ന് പഴനി വഴി പാലക്കാടു എത്തുന്ന തീവണ്ടിയിൽ വന്നിറങ്ങിയ യുവാക്കളിൽ നിന്നാണ് ഒരു കിലോ സ്വർണം പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലം ആക്കിൽ വീട്ടിൽ ഹബീബ് റഹ്മാൻ, കുന്ദമംഗലം പെരിങ്ങനം തലോർ വീട്ടിൽ പി ഇ മിഥുൻ എന്നിവരെയാണ് ആർ പി എഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. ഇവർ സ്വർണം ഗർഭ നിരോധന തുറകളിൽ പൊതിഞ്ഞു മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. ദിണ്ടിഗലിൽ നിന്നാണ് ഇവർ തീവണ്ടിയിൽ കയറിയത്. വിദേശത്തു നിന്ന് തിരുച്ചച്ചിറപ്പള്ളി വിമാനത്താവളം വഴി സ്വർണം കോഴിക്കോട്ടേയ്ക്ക് കടത്തുകയായിരുന്നു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.