ETV Bharat / state

പാലക്കാട് അച്ഛൻ മകനെ കൊലപ്പെടുത്തി; കൊലപാതകം മദ്യലഹരിയിലെന്ന് സംശയം - father son murder palakkad news

രാത്രി 12 നും 2നും ഇടയ്ക്കുള്ള സമയത്താണ് കൊലപാതകം നടന്നത്.

അച്ഛൻ മകനെ കൊലപ്പെടുത്തി വാർത്ത  പാലക്കാട് മകനെ കൊലപ്പെടുത്തി വാർത്ത  കൊലപാതകം പാലക്കാട് അച്ഛൻ മകൻ വാർത്ത  father killed son palakkad news  father son murder palakkad news  palakkad murder news
അച്ഛൻ മകനെ കൊലപ്പെടുത്തി
author img

By

Published : Jun 2, 2021, 11:29 AM IST

പാലക്കാട്: പുതുക്കാട് ഇഞ്ചകവലയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി. കടുവാക്കുഴി ജോസിന്‍റെ മകനായ ഉണ്ണി കൊച്ച് എന്ന് വിളിക്കുന്ന ജിബിൻ (29) ആണ് കൊല്ലപ്പെട്ടത്. രാത്രി 12 നും 2നും ഇടയ്ക്കുള്ള സമയത്താണ് കൊലപാതകം നടന്നത്.

Also Read: മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് വെള്ളമെടുത്ത് തുടങ്ങി

മദ്യപിച്ച് നടന്ന വഴക്കിനെ തുടർന്നുള്ള കൊലയാണെന്നാണ് സംശയം. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവരുടെയും ഭാര്യമാർ അവരുടെ വീടുകളിൽ ആയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.