പാലക്കാട്: തോലന്നൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തമിഴ്നാട്ടിൽ നിന്ന് മേയ്ക്കാൻ എത്തിച്ച 60 താറാവ് കുഞ്ഞുങ്ങളാണ് ചത്ത് വീണത്. സ്ഥലത്ത് മൃഗസംരക്ഷണവകുപ്പ് പരിശോധന നടത്തുന്നു
പാലക്കാട് താറാവുകൾ ചത്തൊടുങ്ങുന്നു - താറാവ്
തമിഴ്നാട്ടിൽ നിന്ന് മേയ്ക്കാൻ എത്തിച്ച 60 താറാവ് കുഞ്ഞുങ്ങളാണ് ചത്ത് വീണത്
താറാവ്