ETV Bharat / state

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍ - posco case accuse arrested news

വല്ലപ്പുഴ ചെറുകോഡ് സ്വദേശി മുഹമ്മദ് അജ്മലാണ് പട്ടാമ്പി പൊലീസിന്‍റെ പിടിയിലായത്

പോക്‌സോ കേസ് പ്രതി പിടിയില്‍ വാര്‍ത്ത പീഡനക്കേസില്‍ അറസ്റ്റ് വാര്‍ത്ത posco case accuse arrested news arrest in torture case news
പട്ടാമ്പി പൊലീസ് സ്റ്റേഷന്‍
author img

By

Published : Jan 14, 2021, 11:22 PM IST

പാലക്കാട്: വിദ്യാർഥിനിയെ പീഡിപ്പിച്ച 19കാരനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ ചെറുകോഡ് സ്വദേശി മുഹമ്മദ് അജ്മലാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. ഈ മാസം 12നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പട്ടാമ്പി പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.