പാലക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കാടാമ്പുഴ സ്വദേശിയായ ഇർഫാൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുന്തിപ്പുഴ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ബുധനാഴ്‌ച വൈകിട്ടാണ് അഞ്ചംഗ സംഘത്തിലെ മൂന്നുപേർ ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി - ഒഴുക്കിൽപ്പെട്ടു
മലപ്പുറം കാടാമ്പുഴ സ്വദേശിയായ ഇർഫാൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുന്തിപ്പുഴ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്
കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കാടാമ്പുഴ സ്വദേശിയായ ഇർഫാൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുന്തിപ്പുഴ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ബുധനാഴ്‌ച വൈകിട്ടാണ് അഞ്ചംഗ സംഘത്തിലെ മൂന്നുപേർ ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
Last Updated : Sep 14, 2020, 10:59 AM IST