ETV Bharat / state

വാളയാർ കേസില്‍ പ്രോസിക്യൂട്ടർ ഒത്തുകളിച്ചെന്ന് പി.കെ.ശ്രീമതി - walayar pk sreemathi news

കേസിൽ തുടരന്വേഷണമോ പുനരന്വേഷണമോ നടത്തണമെന്നും പ്രോസിക്യൂട്ടർ ഉടൻ സ്ഥാനമൊഴിയണമെന്നും സിപിഎം നേതാവ് പി.കെ.ശ്രീമതി ആവശ്യപ്പെട്ടു.

വാളയാർ കേസില്‍ പ്രോസിക്യൂട്ടർ ഒത്തുകളിച്ചെന്ന് പി.കെ.ശ്രീമതി
author img

By

Published : Oct 31, 2019, 4:43 PM IST

പാലക്കാട്: വാളയാർ കേസിലേത് ദൗർഭാഗ്യകരമായ വിധിയെന്നും പ്രോസിക്യൂട്ടർ പലരുമായി ഒത്തുകളിച്ചെന്നും സിപിഎം നേതാവ് പി.കെ.ശ്രീമതി. പ്രോസിക്യൂട്ടർ കുട്ടികൾ മരിച്ച സ്ഥലം സന്ദർശിക്കുകയോ അന്വേഷണ ഉദ്യോഗസ്ഥരുമായി കേസിനെക്കുറിച്ച് കൃത്യമായി സംസാരിക്കുകയോ ചെയ്‌തില്ല. കേസിൽ തുടരന്വേഷണമോ പുന:രന്വേഷണമോ നടത്തണമെന്നും പ്രോസിക്യൂട്ടർ ഉടൻ സ്ഥാനമൊഴിയണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. അട്ടപ്പള്ളത്ത് മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു പി കെ ശ്രീമതി.

Intro:വാളയാർ കേസിലേത് ദൗർഭാഗ്യകരമായ വിധി; PK ശ്രീമതിBody:വാളയാർ കേസിൽ ദൗർഭാഗ്യകരമായ വിധിയാണുണ്ടായതെന്ന് PK ശ്രീമതി ടീച്ചർ
പ്രോസിക്യൂട്ടർ പലരുമായി ഒത്തുകളിച്ചോയെന്ന് സംശയമുണ്ട്
കുട്ടികൾ മരിച്ച സ്ഥലം സന്ദർശിക്കുകയോ അന്വേഷണ ഉദ്യോഗസ്ഥരുമായി കേസിനെക്കുറിച്ച് കൃത്യമായി സംസാരിക്കുകയോ ചെയ്തില്ല
പ്രോസിക്യൂട്ടർ ഉടൻ സ്ഥാനമൊഴിയണമെന്നും
കേസിൽ തുടരന്വേഷണമോ പുനരന്വേഷണമോ നടത്തണമെന്നും ശ്രീമതി ടീച്ചർ ആവശ്യപ്പെട്ടു. അട്ടപ്പള്ളത്ത് മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ധർണ്ണയിൽ സംസാരിക്കുകയായിരുന്നു അവർConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.