ETV Bharat / state

കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ നിർമാണ പ്രവൃത്തി പുനരാരംഭിച്ചു

ഷാഫി പറമ്പിൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഏഴ് കോടി പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം

KSRTC Bus Terminal  Construction of KSRTC Bus Terminal commenced  കെ.എസ്.ആർ.ടി.സി ബസ് ടെർമിനല്‍  പാലക്കാട്
കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
author img

By

Published : Jan 15, 2020, 11:23 PM IST

പാലക്കാട്: ദീർഘനാളായി മുടങ്ങിക്കിടന്നിരുന്ന പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഷാഫി പറമ്പിൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഏഴ് കോടി പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്. രണ്ടു ഘട്ടത്തിലായാണ് നിർമാണം നടക്കുക. ബസ് ബേ, യാത്രക്കാർക്കും ജീവനക്കാർക്കുമുള്ള വിശ്രമകേന്ദ്രം, ടോയ്‌ലറ്റ് എന്നിവയുടെ നിർമാണമാണ് ആദ്യ ഘട്ടത്തിൽ നടക്കുക.

ബസ് ടെര്‍മിനലിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ നാളായി മുടങ്ങിക്കിടക്കുകയായിരുന്നു

Intro:കെ എസ് ആർ ടി സി ബസ് ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Body:ദീർഘനാളായി മുടങ്ങിക്കിടന്നിരുന്ന പാലക്കാട് കെ എസ് ആർ ടി സി ബസ് ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഷാഫി പറമ്പിൽ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 7 കോടി പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. രണ്ടു ഘട്ടത്തിലായാണ് നിർമ്മാണം നടക്കുക.
ബസ് ബെയ്, യാത്രക്കാർക്കും ജീവനക്കാർക്കുമുള്ള വിശ്രമകേന്ദ്രം, ടോയ് ലറ്റ് എന്നിവയുടെ നിർമ്മാണമാണ് ആദ്യ ഘട്ടത്തിൽ നടക്കുക.

ബൈറ്റ് ഉബൈദ് ATO

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.