ETV Bharat / state

ഹോം നഴ്‌സിന് ശമ്പളം നൽകിയില്ല; സ്ഥാപനം നടത്തിപ്പുകാരൻ അറസ്റ്റിൽ

അനക്‌സ്‌ അസോസിയേറ്റ്‌സ്‌ എന്ന പേരിൽ ഹോം നഴ്‌സിനെ എത്തിച്ച്‌ നൽകുന്ന സ്ഥാപനം നടത്തിയിരുന്ന പ്രകാശിനെയാണ് (58) പൊലീസ് അറസ്റ്റ് ചെയ്‌തത്. ആറ്‌ മാസത്തോളം ഹോം നഴ്‌സായി ജോലി ചെയ്‌ത ശമ്പള ഇനത്തിൽ 40,000 രൂപ നൽകിയില്ലെന്നാണ് പരാതി.

Palakkad  ഹോം നഴ്‌സിന് ശമ്പളം നൽകിയില്ല  ശമ്പളം നൽകിയില്ല സ്ഥാപനം നടത്തിപ്പുകാരൻ അറസ്റ്റിൽ  പാലക്കാട് ഹോം നഴ്‌സിന് ശമ്പളം നൽകാത്തതിന് കേസ്  ഹോം നഴ്‌സിന് ശമ്പളം നൽകാത്ത കേസിൽ അറസ്റ്റ്  സ്ഥാപന നടത്തിപ്പുകാരൻ ശമ്പളം നൽകിയില്ല  ഹോം നഴ്‌സിനെ എത്തിച്ച്‌ നൽകുന്ന സ്ഥാപനം  അനക്‌സ്‌ അസോസിയേറ്റ്‌സ്‌  അനക്‌സ്‌ അസോസിയേറ്റ്‌സിന്‍റെ പേരിൽ കേസ്  അനക്‌സ്‌ അസോസിയേറ്റ്‌സ്‌  company owner arrested for not paying salary  not paying salary  palakkad latest news  salary issue palakkad homu nurse  salary issue  ശമ്പളം നൽകാത്തതിന് കേസ്  ശമ്പള പ്രശ്‌നം പാലക്കാട്  ശമ്പളം
സ്ഥാപനം നടത്തിപ്പുകാരൻ അറസ്റ്റിൽ
author img

By

Published : Dec 9, 2022, 9:19 AM IST

പാലക്കാട്: ഹോം നഴ്‌സിന് ശമ്പളം നൽകാത്ത കേസിൽ സ്ഥാപനം നടത്തിപ്പുകാരൻ അറസ്റ്റിൽ. ലെക്കിടി മംഗലം സ്വദേശി പ്രകാശിനെയാണ് (58) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്‌തത്. അനക്‌സ്‌ അസോസിയേറ്റ്‌സ്‌ എന്ന പേരിൽ ഹോം നഴ്‌സിനെ എത്തിച്ച്‌ നൽകുന്ന സ്ഥാപനം പ്രകാശ്‌ നടത്തിവരികയായിരുന്നു.

പ്രകാശിന്‍റെ സ്ഥാപനം മുഖേന ജോലി ചെയ്‌തിരുന്ന പനങ്ങാട്ടിൽ എലവഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ആറ്‌ മാസത്തോളം ഹോം നഴ്‌സായി ജോലി ചെയ്‌ത ശമ്പള ഇനത്തിൽ 40,000 രൂപ നൽകിയില്ലെന്നാണ് പരാതി. ഇത്തരത്തിൽ നിരവധിപേർക്ക്‌ പണം നൽകാനുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.

പണം വാങ്ങി ഹോം നഴ്‌സിനെ എത്തിച്ചു നൽകാതെ തട്ടിപ്പ്‌ നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. ഒറ്റപ്പാലം എസ്ഐ പി ശിവശങ്കരന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ്.

Also read: ജോലിക്ക് വന്നില്ല, ഒപ്പിട്ട് ശമ്പളം വാങ്ങി; ബെവ്കോയിലെ സിഐടിയു നേതാവിന് സസ്‌പെന്‍ഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.