പാലക്കാട്: ബ്രഹ്മഗിരി വെൻകോബ് ബ്രീഡർ ഫാം പദ്ധതിയുടെ നിർമാണ പ്രവർത്തനോദ്ഘാടനം മന്ത്രി കെ. രാജു നിർവ്വഹിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസ് അധ്യക്ഷനായി. അഗളി ഇ.എം.എസ് ടൗൺഹാളിൽ ഓൺലൈനായി നടന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, ബി.എഫ്.എസ് സെക്രട്ടറി സി.പി. ബാബു, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, അഗ്രി ചീഫ് ഹെഡ് എസ്.എസ്. നാഗേഷ്, അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്‍റ് മരുതി മുരുകൻ, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്‍റ് രാമമൂർത്തി, അഗളി പഞ്ചായത്ത് പ്രസിഡന്‍റ് അംബിക ലക്ഷ്മണൻ, പുതൂർ പഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ.മാത്യു എന്നിവർ സംസാരിച്ചു.
ബ്രഹ്മഗിരി വെൻകോബ് ബ്രീഡർ ഫാം പദ്ധതിയുടെ നിർമാണോദ്‌ഘാടനം നിർവഹിച്ചു - kerala news
മന്ത്രി കെ. രാജു ഓൺലൈനായാണ് ഉദ്‌ഘാടനം നിർവഹിച്ചത്.