പാലക്കാട്: പുതുശ്ശേരിയിൽ വൻ കുഴൽപ്പണ വേട്ട. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കണക്കിൽപ്പെടാത്ത 77.5 ലക്ഷം രൂപ പിടികൂടി. പണം കടത്താൻ ശ്രമിച്ച പാലക്കാട് വടകരപ്പതി സ്വദേശി മനോജിനെ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിൽ നിന്ന് ഇരുചക്ര വാഹനം വഴി തൃശൂരിലേക്ക് പണം കടത്താനാണ് ഇയാൾ ശ്രമിച്ചത്
പാലക്കാട് വൻ കുഴൽപ്പണ വേട്ട; ഒരാൾ കസ്റ്റഡിയിൽ - black money seized in vehicle check
എക്‌സൈസ് സംഘമാണ് വാഹന പരിശോധനയിൽ പണം പിടികൂടിയത്.
പാലക്കാട് വൻ കുഴൽപ്പണ വേട്ട; ഒരാൾ കസ്റ്റഡിയിൽ