പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ജില്ലയിൽ 1000 ൽ കൂടുതൽ സമ്മതിദായകരുള്ള പോളിങ് സ്റ്റേഷനുകളെ വിഭജിച്ച് ഓക്‌സിലറി പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയതായി ജില്ലാ കലക്ടർ
മ്യൺമയി ജോഷി ശശാങ്ക് അറിയിച്ചു. ജില്ലയിൽ 1316 ഓക്സിലറി പോളിങ് സ്റ്റേഷനുകൾക്കാണ് കമ്മിഷൻ അനുമതി നൽകിയത്.
മണ്ഡലം, ഓക്സിലറി ബൂത്തുകളുടെ എണ്ണം എന്നിവ ക്രമത്തിൽ
1. തൃത്താല - 127
2. പട്ടാമ്പി - 124
3. ഷൊർണ്ണൂർ - 75
4. ഒറ്റപ്പാലം - 101
5. കോങ്ങാട് - 92
6. മണ്ണാർക്കാട് - 122
7. പാലക്കാട് - 94
8. മലമ്പുഴ - 84
9. ചിറ്റൂർ - 133
10. നെന്മാറ - 125
11. തരൂർ - 120
12. ആലത്തൂർ - 119
പാലക്കാട് ഓക്‌സിലറി പോളിങ് സ്റ്റേഷനുകൾക്ക് അനുമതി - palakkad
1316 ഓക്സിലറി പോളിങ് സ്റ്റേഷനുകൾക്കാണ് കമ്മീഷൻ അനുമതി നൽകിയത്
![പാലക്കാട് ഓക്‌സിലറി പോളിങ് സ്റ്റേഷനുകൾക്ക് അനുമതി Assembly Elections നിയമസഭാ തെരഞ്ഞെടുപ്പ് 1316 ഓക്‌സിലറി പോളിങ് സ്റ്റേഷനുകൾ ഓക്‌സിലറി പോളിങ് സ്റ്റേഷൻ പാലക്കാട് 1316 Auxiliary Polling Stations palakkad മ്യൺമയി ജോഷി ശശാങ്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10915415-thumbnail-3x2-pp.jpg?imwidth=3840)