ETV Bharat / state

വേനലില്‍ ചൂട് പിടിച്ച് എസി വിപണി - വേനൽ ചൂട്

പാലക്കാടിന്‍റെ പടിഞ്ഞാറൻ മേഖലയായ പട്ടാമ്പി, തൃത്താല ഭാഗങ്ങളിൽ ക്രമാതീതമായാണ് ചൂട് വർധിക്കുന്നത്. ഈ അവസ്ഥയിൽ വലിയ നേട്ടം കൊയ്യുകയാണ് എസി വിപണി.

പാലക്കാട്  വേനൽ ചൂടിൽ ചൂടു പിടിച്ച് എസി വിപണി  വേനൽ  വേനൽ ചൂട്  AIR CONDITION sale in palakkadu
വേനൽ ചൂടിൽ ചൂടു പിടിച്ച് എസി വിപണി
author img

By

Published : Mar 13, 2020, 7:19 PM IST

Updated : Mar 13, 2020, 7:46 PM IST

പാലക്കാട്: വേനൽ ക്രമാതീതമായി ഉയരുന്നതോടെ എ സി വിപണിയിലും ചൂടേറി.ചൂട് ക്രമാതീതമായി വർധിച്ചതോടെ സാധാരണക്കാരുടെ വീടുകളിലേക്കും എ.സി സ്ഥാനം പിടിച്ചു. പാലക്കാടിന്‍റെ പടിഞ്ഞാറൻ മേഖലയായ പട്ടാമ്പി, തൃത്താല ഭാഗങ്ങളിൽ ക്രമാതീതമായാണ് ചൂട് വർധിക്കുന്നത്. ഈ അവസ്ഥയിൽ വലിയ നേട്ടം കൊയ്യുകയാണ് എസി വിപണി.

വേനലില്‍ ചൂട് പിടിച്ച് എസി വിപണി

കഴിഞ്ഞ മധ്യ വേനലിൽ മഴ ലഭിച്ചിരുന്നതിനാൽ ഇത്രയധികം ചൂട് അനുഭവപ്പെട്ടില്ല. എന്നാൽ ഇത്തവണ മഴ മാറി നിന്നതോടെ വേനൽ ചൂട് കനത്തു . ഈ സാഹചര്യത്തിലാണ് സാധാരണക്കാരടക്കം വീടുകൾ എയർ കണ്ടീഷൻ ചെയ്യുന്നത്. ഒരു ടൺ, ഒന്നര ടൺ, 2 ടൺ എന്നീ അളവുകളിലുള്ള എസി യാണ് കൂടുതൽ ചിലവാകുന്നത്. സീസന്‍റെ തുടക്കത്തിൽ തന്നെ മികച്ച വില്പനയാണ് ഉണ്ടാകുന്നതെന്ന് വ്യാപാരികൾ പറയുന്നു.

Last Updated : Mar 13, 2020, 7:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.