പാലക്കാട്: ജില്ലയിൽ 65പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 103 പേർക്ക് രോഗമുക്തരായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 49 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒമ്പത് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്നുവരാണ്. ഇതോടെ പാലക്കാട് ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 851 ആയി.
പാലക്കാട് 65പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ്
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 49 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒമ്പത് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്നുവരാണ്. ഇതോടെ പാലക്കാട് ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 851 ആയി.
![പാലക്കാട് 65പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു 65 covid cases in Palakkad Palakkad covid case പാലക്കാട് കൊവിഡ് വാര്‍ത്ത കൊവിഡ് കൊവിഡ് രോഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8481338-1077-8481338-1597846067728.jpg?imwidth=3840)
65പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു