ETV Bharat / state

പാലക്കാട് 255 പേര്‍ക്ക് കൊവിഡ് - പാലക്കാട്

ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4074 ആയി.

255 new covid cases  കൊവിഡ്  palakkad district  പാലക്കാട്  255 പേര്‍ക്ക് കൊവിഡ്
പാലക്കാട് 255 പേര്‍ക്ക് കൊവിഡ്
author img

By

Published : Jan 6, 2021, 6:46 PM IST

പാലക്കാട് : ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 105 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേര്‍, ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാൾ, മൂന്ന്‌ ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 153 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4074 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കോട്ടയം ജില്ലയിലും രണ്ട് പേര്‍ ആലപ്പുഴ, 14 പേര്‍ കോഴിക്കോട്, 43 പേര്‍ തൃശൂര്‍, 46 പേര്‍ എറണാകുളം, 108 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.