ETV Bharat / state

അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുമായി യൂത്ത് കോൺഗ്രസ്‌ - സന്ദേശം

നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാതെ ജോലി നഷ്‌ടപ്പെട്ട അതിഥി തൊഴിലാളികൾക്ക് തങ്ങൾ ഒപ്പമുണ്ടെന്ന സന്ദേശമുയർത്തിയാണ്  പ്രവർത്തകർ കിറ്റുകൾ വിതരണം ചെയ്‌തത്

അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുമായി യൂത്ത്  youth congress  migrant-workers  volunteers  provide food kit  അതിഥി തൊഴിലാളി  സന്ദേശം  ഭക്ഷണ സാധനം
അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുമായി യൂത്ത് കോൺഗ്രസ്‌
author img

By

Published : Apr 5, 2020, 5:26 PM IST

മലപ്പുറം: അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുമായി യൂത്ത് കോൺഗ്രസ്‌. കരുളായി പഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കിറ്റുകൾ താമസസ്ഥലത്ത് എത്തിച്ചു നൽകി.

അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുമായി യൂത്ത് കോൺഗ്രസ്‌

നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാതെ ജോലി നഷ്‌ടപ്പെട്ട അതിഥി തൊഴിലാളികൾക്ക് തങ്ങൾ ഒപ്പമുണ്ടെന്ന സന്ദേശമുയർത്തിയാണ് പ്രവർത്തകർ കിറ്റുകൾ വിതരണം ചെയ്‌തത്. അരി ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളാണ് കിറ്റിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.