ETV Bharat / state

നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം - ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം

മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു ഹാേം ഗാർഡ് യുവാവിനെ മർദിച്ചത്. സംഭവത്തെത്തുടർന്ന് ഹോംഗാർഡ് സൈതലവിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.

youth brutally manhandled by homeguard in nilambur  youth brutally manhandled by homeguard  assault  നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം  ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം  മലപ്പുറം
നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം
author img

By

Published : Jul 29, 2021, 10:27 AM IST

Updated : Jul 29, 2021, 10:49 AM IST

മലപ്പുറം: നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു ഹോം ഗാർഡ് യുവാവിനെ മർദിച്ചത്.
യുവാവിനെ അടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഗാർഡിനെതിരെ നടപടിയെടുത്തത്. ഹോംഗാർഡ് സൈതലവിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടതായി നിലമ്പൂർ എസ്.എച്ച്.ഒ അറിയിച്ചു.

നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം

Also read: നാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

Last Updated : Jul 29, 2021, 10:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.