ETV Bharat / state

സ്‌ത്രീകളുടെ നഗ്ന ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

author img

By

Published : Feb 13, 2023, 10:59 PM IST

ഇടിവെണ്ണ സ്വദേശി ദില്‍ഷാദാണ്(22) അറസ്റ്റിലായത്. പരിചയക്കാരും ബന്ധുക്കളുമായ യുവതികളുടെ ഫോട്ടോ മോര്‍ഫ് ചെയ്‌താണ് ഇയാള്‍ പ്രചരിപ്പിച്ചത്. അറസ്റ്റ് ചെയ്‌തത് കാളികാവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്ന്.

സ്ത്രീകളുടെ നഗ്ന ചിത്രം നിർമ്മിച്ച് പ്രചരിപ്പിക്കുന്ന യുവാവിനെ പോലീസ് പിടികൂടി  Youth arrested for spreading nude pictures  nude pictures of women  സ്‌ത്രീകളുടെ നഗ്ന ചിത്രം യുവാവ് അറസ്റ്റില്‍  ഇടിവെണ്ണ സ്വദേശി ദില്‍ഷാദ്  സ്‌ത്രീകളുടെ നഗ്ന ചിത്രം നിര്‍മിച്ചു  kerala news updates  latest news in kerala
ഇടിവെണ്ണ സ്വദേശി ദില്‍ഷാദ്(22)

മലപ്പുറം: സ്‌ത്രീകളുടെ നഗ്ന ചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇടിവെണ്ണ സ്വദേശി ദില്‍ഷാദാണ്(22) അറസ്റ്റിലായത്. കാളികാവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

പരിചയക്കാരും ബന്ധുക്കളുമായ യുവതികളുടെ ഫോട്ടോ ശേഖരിച്ച് മോര്‍ഫ് ചെയ്‌താണ് ചിത്ര നിര്‍മിക്കുന്നത്. കാളികാവ് എസ്‌ ഐ സുബ്രമണ്യനാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.