ETV Bharat / state

യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി - പുത്തൻപുരക്കൽ സലീം

കമ്പളക്കല്ല് പുത്തൻപുരക്കൽ സലീമിനെ[42]യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  young man was found dead in the river  പുത്തൻപുരക്കൽ സലീം  മുക്രാംപൊട്ടി പാലത്തിന് സമീപം
പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Jan 23, 2021, 8:50 PM IST

മലപ്പുറം: വഴിക്കടവ് കാരക്കോടൻ പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കല്ല് പുത്തൻപുരക്കൽ സലീം[42] ആണ് മരിച്ചത്. പഞ്ചായത്ത് അങ്ങാടിയോട് ചേർന്നുള്ള മുക്രാംപൊട്ടി പാലത്തിന് സമീപം കുളിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ‍്യം കണ്ടത്.

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അപകടമരണമാണെന്നാണ് പ്രാഥമിക നിഗമനം. വഴിക്കടവ് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര‍്യ: താഹിറ. മക്കൾ: മുഹമ്മദ് ഷാഹിൽ, സഹ്ല. മാതാവ്: ആമിന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.