ETV Bharat / state

വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍ - യുവാവ് അറസ്റ്റില്‍

ബൈപ്പാസില്‍ നടത്തിയ പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്.

വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍
വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍
author img

By

Published : Aug 21, 2020, 10:17 PM IST

മലപ്പുറം: 12 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. തുവ്വൂർ സ്വദേശിയായ രാജീവാണ് പെരിന്തൽമണ്ണ എക്സൈസ് റെയ്ഞ്ച് സംഘത്തിന്‍റെ പിടിയിലായത്. മദ്യം കടത്തിയ കാറും സംഘം പിടികൂടി. ബൈപ്പാസില്‍ നടത്തിയ പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.