ETV Bharat / state

ലോറി നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി തൊഴിലാളിക്ക് ദാരുണാന്ത്യം - Workshop worker riyasuddin

ലോറി നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറിയതിനെ തുടർന്നാണ് അപകടം സംഭവിച്ചത്.

മഞ്ചേരിയിൽ ജോലിക്കിടയിൽ വർക്ക്‌ഷോപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം  വർക്ക്‌ഷോപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം  ലോറി നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി അപകടം  മഞ്ചേരിയിൽ അപകടം  റിയാസുദീൻ മരണം  riyasuddin dies in accident  Workshop worker riyasuddin  manjeri accident
മഞ്ചേരിയിൽ ജോലിക്കിടയിൽ വർക്ക്‌ഷോപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം
author img

By

Published : Apr 10, 2021, 1:09 PM IST

മലപ്പുറം: മഞ്ചേരിയിൽ ലോറി നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി വർക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. തൃക്കലങ്ങോട് ആനക്കോട്ടുപുറം സ്വദേശി റിയാസുദീൻ ആണ് മരിച്ചത്. കുട്ടശ്ശേരിയിലേക്ക് കല്ലുമായി പോവുകയായിരുന്ന ലോറി യന്ത്ര തകരാർ മൂലം വർക്ക്‌ഷോപ്പിലെത്തിക്കുകയും തുടർന്ന് അപകടം സംഭവിക്കുകയുമായിരുന്നു.

ഇയാളെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം നാളെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.