മലപ്പുറം: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. നിലമ്പൂർ സ്വദേശി ലക്ഷ്മിക്കാണ് (51) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ 4.20ഓടെയാണ് സംഭവം. വീട്ടിൽ നിന്നും ജോലി ചെയുന്ന സ്ഥലത്തേക്ക് നിലമ്പൂർ ബൈപ്പാസ് റോഡിലൂടെ നടന്നു പോകുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്. റോഡ് മുറിച്ച് കടന്ന് ലക്ഷ്മിയെ തേറ്റ കൊണ്ട് കാല്‍ മുട്ടിന് മുകളിലായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഇവർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മക്ക് പരിക്ക് - -housewife-injures
വീട്ടിൽ നിന്നും ജോലി ചെയുന്ന സ്ഥലത്തേക്ക് നിലമ്പൂർ ബൈപ്പാസ് റോഡിലൂടെ നടന്നു പോകുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്
![പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മക്ക് പരിക്ക് പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം, വീട്ടമ്മക്ക് പരിക്ക്, കാട്ടുപന്നി വീട്ടമ്മക്ക് പരിക്ക് മലപ്പുറം വാർത്ത മലപ്പുറം wild-pig-attack wild-pig -housewife-injures malapuram news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5219310-1023-5219310-1575042269365.jpg?imwidth=3840)
പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മക്ക് പരിക്ക്
മലപ്പുറം: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. നിലമ്പൂർ സ്വദേശി ലക്ഷ്മിക്കാണ് (51) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ 4.20ഓടെയാണ് സംഭവം. വീട്ടിൽ നിന്നും ജോലി ചെയുന്ന സ്ഥലത്തേക്ക് നിലമ്പൂർ ബൈപ്പാസ് റോഡിലൂടെ നടന്നു പോകുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്. റോഡ് മുറിച്ച് കടന്ന് ലക്ഷ്മിയെ തേറ്റ കൊണ്ട് കാല്‍ മുട്ടിന് മുകളിലായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഇവർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
Intro:പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം, വീട്ടമ്മക്ക് പരിക്ക്, Body:പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം, വീട്ടമ്മക്ക് പരിക്ക്, നിലമ്പൂർ അർണാടം പാട്ടം എനവൻ ലക്ഷമി എന്ന 51 കാരിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്, വെള്ളിയാഴ്ച്ച 4.20 ഓടെയാണ് സംഭവം, അർണാടം പാടത്തെ വീട്ടിൽ നിന്നും താൻ ജോലി ചെയുന്ന വീട്ടിക്കുത്തിലെ പുത്തൻകളത്തിൽ പ്രഭുദേവിന്റെ വീട്ടിലേക്ക് നിലമ്പൂർ ബൈപ്പാസ് റോഡിലൂടെ നടന്നു വരുമ്പോഴാണ് കാട്ടുപന്നി റോഡ് മുറിച്ച് കടന്നത് ലക്ഷ്മിയെ തേറ്റ കൊണ്ട് കാലിന്റെ മുട്ടിന് മുകളിലായി കുത്തി പരിക്കേൽപ്പിച്ചു, വീണടത്തു നിന്നും എഴുന്നേറ്റ് ഓടുന്നതിനിടയിൽ പന്നി തന്നെ പിന്നാലെ കൂടി വീണ്ടും കുത്തി പരിക്കേൽപ്പിച്ചതായും ലക്ഷ്മി പറഞ്ഞു, കാലിന് സാരമായി പരിക്കേറ്റ ഇവർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിConclusion:Etv