മലപ്പുറം: കരുവാരകുണ്ട് കൽകുണ്ടിൽ ഏഴ് ദിവസം മുമ്പ് കാടിറങ്ങിയ കാട്ടാന ചെരിഞ്ഞു. ഇന്നലെ രാത്രിയാണ് ആന ചെരിഞ്ഞത്. നാല് ദിവസം മുമ്പ് ആനക്ക് വനം വകുപ്പ് ചികിത്സ നൽകിയിരുന്നു.
മലപ്പുറത്ത് കാട്ടാന ചെരിഞ്ഞ നിലയിൽ - wild elephant dead in malappuram
നാല് ദിവസം മുമ്പ് ആനക്ക് വനം വകുപ്പ് ചികിത്സ നൽകിയിരുന്നു.

മലപ്പുറത്ത് കാട്ടന ചെരിഞ്ഞ നിലയിൽ
മലപ്പുറം: കരുവാരകുണ്ട് കൽകുണ്ടിൽ ഏഴ് ദിവസം മുമ്പ് കാടിറങ്ങിയ കാട്ടാന ചെരിഞ്ഞു. ഇന്നലെ രാത്രിയാണ് ആന ചെരിഞ്ഞത്. നാല് ദിവസം മുമ്പ് ആനക്ക് വനം വകുപ്പ് ചികിത്സ നൽകിയിരുന്നു.
Last Updated : Jun 8, 2020, 10:45 AM IST