മലപ്പുറം: ഊരകത്ത് ഓവുപാലം നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രാജു (35 ) ആണ് മരിച്ചത്. രാവിലെ പണിതുടങ്ങി മിനുറ്റുകൾക്കകം മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മണ്ണ് മാറ്റി തൊഴിലാളിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പാലം നിര്‍മാണത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു - പാലം നിര്‍മാണത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
മണ്ണിടിഞ്ഞ് വീണതാണ് മരണകാരണം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പാലം നിര്‍മാണത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
മലപ്പുറം: ഊരകത്ത് ഓവുപാലം നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രാജു (35 ) ആണ് മരിച്ചത്. രാവിലെ പണിതുടങ്ങി മിനുറ്റുകൾക്കകം മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മണ്ണ് മാറ്റി തൊഴിലാളിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Intro:മലപ്പുറം ഊരകത്ത് ഓവുപാലം നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രാജു (35 ) ആണ് മരിച്ചത്. Body:മലപ്പുറം ഊരകത്ത് ഓവുപാലം നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രാജു (35 ) ആണ് മരിച്ചത്. രാവിലെ പണിതുടങ്ങി മിനുറ്റുകൾക്കകം മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തിത്തിൽ മണ്ണ് മാറ്റി തൊഴിലാളിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.Conclusion:Etv bharat malappuram