ETV Bharat / state

വണ്ടൂർ പഞ്ചായത്ത് അംഗം സി.കെ മുബാറക് അന്തരിച്ചു - സി.കെ മുബാറക്

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പി.പി.ഇ കിറ്റ് ധരിച്ചെത്തി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Wandoor panchayat member  CK Mubarak  വണ്ടൂർ പഞ്ചായത്ത് അംഗം  സി.കെ മുബാറക്  സി.കെ മുബാറക് അന്തരിച്ചു
വണ്ടൂർ പഞ്ചായത്ത് അംഗം സി.കെ മുബാറക്
author img

By

Published : Dec 26, 2020, 5:18 PM IST

മലപ്പുറം: വണ്ടൂർ പഞ്ചായത്ത് അംഗവും കോൺഗ്രസ് മലപ്പുറം ജനറൽ സെക്രട്ടറിയുമായ സി.കെ മുബാറക് (61) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പി.പി.ഇ കിറ്റ് ധരിച്ചെത്തി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.