ETV Bharat / state

ജെഎൻയു അക്രമം; കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ പ്രതിഷേധ സമരം നടത്തി

author img

By

Published : Jan 7, 2020, 2:13 AM IST

Updated : Jan 7, 2020, 7:21 AM IST

എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി സാനു, സംസ്ഥാന സെക്രട്ടറി സച്ചിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി സാനു, സംസ്ഥാന സെക്രട്ടറി സച്ചിൻ തുടങ്ങിയവരുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം  Violence in JNU: Protest of SFI by Calicut University  Violence in JNU: Protest of SFI by Calicut University  മലപ്പുറം
ജെഎൻയുവിലെ അക്രമം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐക്കാരുടെ പ്രതിഷേധം

മലപ്പുറം: ജെഎൻയു വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. സര്‍വകലാശാലയിലെ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാത്രി ക്യാമ്പസിനുള്ളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. 'റൈസ് ഇൻ റേജ് സ്റ്റാൻഡ് വിത്ത് ജെഎൻയു ' എന്ന പേരിലാണ് സമരം സംഘടിപ്പിച്ചത്. സെക്രട്ടറി അമൽ, പ്രസിഡന്‍റ് ആദർശ്, മലപ്പുറം ജില്ലാ സെക്രട്ടറി സക്കീർ , സർവ്വകലാശാല ചരിത്ര പഠനവിഭാഗം അധ്യാപകൻ മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

ജെഎൻയുവിലെ അക്രമം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐക്കാരുടെ പ്രതിഷേധ സമരം

Intro:ജെഎൻയുവിലെ അക്രമം: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ രാത്രിയിൽ എസ് എഫ് ഐ പ്രതിഷേധംBody:തേഞ്ഞിപ്പലം: ജെഎൻയു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസിൽ രാത്രിയിൽ എസ്.എഫ് ഐ പ്രതിരോധ സമരം.എസ് എഫ് ഐ കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ  രാത്രിയിൽ സമരരംഗത്തിറങ്ങിയത്. " റൈസ് ഇൻ റേഞ്ച് സ് സ്റ്റാൻഡ് വിത്ത് ജെഎൻയു " എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു യൂനിവേഴ്സിറ്റി ക്യാമ്പസ് പ്രധാന പ്രവേശന കവാടത്തിന് മുന്നിൽ എസ് എഫ് ഐ പ്രതിരോധ സമരം സംഘടിപ്പിച്ചത്.  ജെഎൻയുവിൽ എസ് എഫ് ഐ പ്രവർത്തകർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് നേരെ എബിവിപി- ആർ എസ് എസ് സംഘം അക്രമം അഴിച്ചുവിട്ടതിൽ പ്രതിഷേധിച്ചായിരുന്നു പൊടുന്നനെയുള്ള സമരം. തിങ്കളാഴ്ച്ച (ജനുവരി ആറിന് ) രാത്രി ഒൻപതോടെ തുടങ്ങിയ സമരം അർദ്ധരാത്രിയിലും തുടർന്നു. യൂനിറ്റ് സെക്രട്ടറി അമൽ, പ്രസിഡന്റ് ആദർശ്, മലപ്പുറം ജില്ലാ സെക്രട്ടറി സക്കീർ , സർവ്വകലാശാല ചരിത്ര പഠനവിഭാഗം അധ്യാപകൻ മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന സെക്രട്ടറി സച്ചിൻ തുടങ്ങിയവരുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം

Conclusion:എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന സെക്രട്ടറി സച്ചിൻ തുടങ്ങിയവരുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം
Last Updated : Jan 7, 2020, 7:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.