ETV Bharat / state

ജെ.എൻ.യു ക്യാമ്പസിലുണ്ടായ അക്രമം; മലപ്പുറത്ത് എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി

എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ അർധ രാത്രി പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചത്

Violence in JNU  jnu  MSF  MSF protest  ജെ.എൻ.യു  എംഎസ്എഫ്  എംഎസ്എഫ് പ്രതിഷേധ പ്രകടനം  ജെ.എൻ.യു ക്യാമ്പസ്
ജെ.എൻ.യു ക്യാമ്പസിലുണ്ടായ അക്രമം; മലപ്പുറത്ത് എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി
author img

By

Published : Jan 6, 2020, 7:52 AM IST

മലപ്പുറം: ജെ.എൻ.യു ക്യാമ്പസിലെ വിദ്യാർഥികൾക്ക് നേരെയുണ്ടായ എബിവിപി, ആര്‍എസ്‌എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ് മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ അർധ രാത്രി പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചത്. ചടങ്ങ് എംഎസ്എഫ് സംസ്ഥാന ട്രഷറർ യുസുഫ് വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്‌തു. രാജ്യത്തിന്‍റെ ഉന്നത കലാലയങ്ങൾ പോലും ചോരക്കളമാക്കി ഫാസിസ്റ്റുകൾ നടത്തുന്ന ആക്രമങ്ങൾ ശക്തമായി നേരിടുമെന്നും സംഗമം മുന്നറിയിപ്പ് നൽകി. പ്രസിഡന്‍റ് റിയാസ് പുൽപ്പറ്റ അധ്യക്ഷത വഹിച്ചു.

Intro:ജെ.എൻ.യു ക്യാമ്പസിലെ
വിദ്യാർത്ഥികൾക്കെതിരെ എ.ബി.വി.പി അക്രമത്തിൽ എം.എസ്.എഫ് മലപ്പുറത്തുംപ്രതിഷേധ പ്രകടനം നടത്തി Body:ഡൽഹി ജെ.എൻ.യു ക്യാമ്പസിലെ വിദ്യാർത്ഥികൾക്കതിരെ എ.ബി.വി.പി,ആർ.എസ്.എസ് ഗുണ്ടകളുടെ അക്രമത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് ഇന്നലെ അർദ്ധ രാത്രിയിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. ചടങ്ങിൽ എം.എസ്.എഫ് സംസ്ഥാന ട്രഷറർ യുസുഫ് വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ ഉന്നത കലാലയങ്ങൾ പോലും ചോരക്കളമാക്കി ഫാസിസ്റ്റുകൾ നടത്തുന്ന അക്രമങ്ങൾക്കെതിരെ ശക്തമായി നേരിടുമെന്നും സംഗമം മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് റിയാസ് പുൽപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കബീർ മുതുപറമ്പ്, ജില്ലാ ഭാരവാഹികളായ വി.എ വഹാബ്, പി.എ.ജവാദ്, ഫവാസ് പനയത്തിൽ, ടി.പി.നബിൽ, ഫാരിസ് പുക്കോട്ടൂർ, ശിബി മക്കരപറമ്പ്, നവാഫ് കള്ളിയത്ത്, നസീഫ് ശേർഷ്, നിസാം കെ ചേളാരി, ഫഹിം അഹമ്മദ്, ശാഫി കാടേങ്ങൽ എന്നിവർ നേതൃത്വം നൽകിConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.