ETV Bharat / state

ശ്രദ്ധേയമായി വേണു പാലൂരിന്‍റെ ചിത്രപ്രദർശനം

സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളുമായിരുന്നു ചിത്രപ്രദര്‍ശനത്തിന്‍റെ പ്രമേയം.  നാല്പതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

വേണു പാലൂര്‍  ചിത്രപ്രദര്‍ശനം  മലപ്പുറം ലളിത കലാ അക്കാദമി  ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു  Venu Paloor's artwork is impressive  Art work  artwork is impressive  Venu Paloor
വേണു പാലൂരിന്‍റെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു
author img

By

Published : Jan 7, 2020, 9:01 AM IST

Updated : Jan 7, 2020, 9:37 AM IST

മലപ്പുറം: ലളിതകല അക്കാദമിയിൽ ഒരുക്കിയ വേണു പാലൂരിന്‍റെ ചിത്രപ്രദർശനം ശ്രദ്ധേയമായി . സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളുമാണ് ചിത്രപ്രദര്‍ശനത്തിന് പ്രമേയമാക്കിയത് . അക്രലിക്, ഓയിൽ പെയിസ്റ്റ്, ചാർക്കോൾ ഇനങ്ങളിലുള്ള നാല്പതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

ശ്രദ്ധേയമായി വേണു പാലൂരിന്‍റെ ചിത്രപ്രദർശനം

ചിത്രകല അധ്യാപകൻ കൂടിയായ വേണു പാലൂർ സര്‍വീസില്‍ നിന്നും വിരമിച്ചതിന് ശേഷം വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന പ്രദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ചിത്രങ്ങളൊരുക്കി അടുത്ത പ്രദർശനത്തിന് ഒരുങ്ങുകയാണ് വേണു.

Intro:മലപ്പുറം ലളിതകല അക്കാദമിയിൽ ഒരുക്കിയ വേണു ഇന്ത്യ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളുടെയും നേർരേഖ ഉൾപ്പെടുത്തിയുള്ള നാല്പതോളം ചിത്രങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്..

Body:ചിത്ര അധ്യാപകൻ കൂടിയായ വേണു പാലൂർ വിരമിച്ചതിന് ശേഷമുള്ള ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും ഉൾപ്പെടുത്തിയുള്ള നാല്പതോളം ചിത്രങ്ങളാണ് ആണ് പ്രദർശനത്തിലുള്ളത്. അക്രമിക്,
ഓയിൽ പെയിസ്റ്റ്,ചാർക്കോൾ ഇനങ്ങളിലായി ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്.

ബൈറ്റ്
വേണു പാലൂർ
ചിത്രകാരൻ
മൂന്ന് ദിവസങ്ങളിലായി നടന്ന ചിത്രപ്രദർശനം മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടുതൽ ചിത്രങ്ങളൊരുക്കി അടുത്ത് പ്രദർശനത്തിനായി ഒരുങ്ങുകയാണ് വേണു പാലൂർ......

Conclusion:
Last Updated : Jan 7, 2020, 9:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.