ETV Bharat / state

വാഴക്കാട്ട് രക്ഷാപ്രവർത്തനത്തിൽ സജീവമായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും

പൊലീസ് ബോട്ട് അരീക്കോട് നിന്ന് വിട്ടുകിട്ടാത്തത്  രക്ഷാപ്രവർത്തനത്തിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു

വാഴക്കാട്ട് രക്ഷാപ്രവർത്തനത്തിൽ സജീവമായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും
author img

By

Published : Aug 14, 2019, 6:12 PM IST

Updated : Aug 14, 2019, 8:43 PM IST

മലപ്പുറം: മഴക്കെടുതി രൂക്ഷമായ വാഴക്കാട്ട് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് നാട്ടുകാർ. പൊലീസ് ബോട്ടും, ചെട്ടിപിടി, ചാലിയം, കടലുണ്ടി ഭാഗത്തെ മൽസ്യ തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വെള്ളം ഉയർന്നതോടെ ചെറുതോണികളിൽ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പൊലീസ് ബോട്ട് അരീക്കോട് നിന്ന് വിട്ടു കിട്ടാത്തത് രക്ഷാപ്രവർത്തനത്തിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു സൃഷ്ടിച്ചു. ഡെപ്യൂട്ടി കലക്ടർ ഇടപെട്ടാണ് ബോട്ട് പിന്നീട് വാഴക്കാട്ടെക്കെത്തിച്ചത്. ഇതോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലായി.

വാഴക്കാട്ട് രക്ഷാപ്രവർത്തനത്തിൽ സജീവമായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും

രണ്ടാം ദിനം വൈകുന്നേരത്തോടെയാണ് വലിയ ബോട്ടെത്തിക്കാൻ അധികൃതർക്കും ജനപ്രതിനിധികൾക്കുമായത്. ട്രോമാ കെയർ ബോട്ടിറക്കിയെങ്കിലും വഴിയില്‍ കുടുങ്ങിയതോടെ ഇവർ പെട്ടെന്ന് മടങ്ങി. അഞ്ച് ബോട്ടുകളിലാണ് മത്സ്യ തൊഴിലാളികൾ എത്തിയത്. വീടുകളുടെ രണ്ടാം നിലയിൽ കുടുങ്ങിയവരെ നാട്ടുകാരും മത്സ്യ തൊഴിലാളികളും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

Intro:വാഴക്കാട്ട് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് നാട്ടുകാർ, ചെറുതോണിയിലാണ് മിക്ക ആളുകളേയും കരകയറ്റിയത്. പോലീസ് ബോട്ടും ചെട്ടിപിടി, ചാലിയം, കടലുണ്ടി ഭാഗത്തെ മൽസ്യ തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Body:വാഴക്കാട് വെള്ളപെക്കത്തിൽ മുങ്ങിയപ്പോൾ തുണയായത് നാട്ടുകാരുടെ അവസരോജിത ഇടപെടൽ, വെള്ളം ഉയർന്നതോടെ ചെറുതോണികളിൽ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കെ ആലിയും അബ്ബാസ് മണന്തലക്കടവുമാണ് ഏറ്റവും കൂടുതൽ പേരേ കരയെത്തിച്ചത്. മറ്റ് നാലോളം ചെറുവഞ്ചികളിലും നിരവധി കുടുംബങ്ങളെയും രക്ഷപ്പെടുത്തി. പുഴയിലൂടെ ഒലിച്ച് വന്ന ബോട്ട് പിടികൂടി കെട്ടിവലിച്ചാണ് താലൂക്ക് ദുരന്ത നിവാരണ സേനയും ഇ ആർ .എഫും രക്ഷാ പ്രവർത്തനം നടത്തിയത്.പോലീസ് ബോട്ട് അരീക്കോട് നിന്ന് വിട്ട് കിട്ടാത്തത് വലിയ പ്രയാസം സൃഷ്ടിച്ചു. ഡെപ്യൂട്ടി കളക്ടർ ഇടപെട്ടാണ് ബോട്ട് വാഴക്കാട്ടെക്കെത്തിച്ചത്. ഇതോടെ രക്ഷാപ്രവർത്തനം ദൃത ഗതിയിലായി. രണ്ടാം ദിനം വൈകുന്നേരത്തോടെയാണ് വലിയ ബോട്ടെത്തിക്കാൻ അതികൃതർക്കും ജനപ്രതിനിധികൾക്കുമായത്. ഇത് തന്നെ പുളിക്കൽ യൂത്ത് ലൈവ് എന്ന സന്നദ്ധ സംഘടനയാണ് ഏർപ്പാടാക്കിയത്. ട്രോമാ കെയർ ബോട്ടിറക്കിയെങ്കിലും വാഴനാട്ടയിലും ചണ്ടിയിലും കുടുങ്ങിയതോടെ ഇവർ പെട്ടെന്ന് മടങ്ങി. എടവണ്ണപാറ ഭാഗത്ത് വിഖായയുടെ ബോട്ടുമെത്തിയിരുന്നു. അഞ്ച് ബോട്ടുകളിലായെത്തിയ മൽസ്യ തൊഴിലാളികളും വലിയ സേവനമാണ് ചെയ്തത്. ആദ്യ ദിനം രാത്രിയിൽ വാഴക്കാട് കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താൻ കയറു കെട്ടുന്നതിനിടെ മാധ്യമ പ്രവർത്തകനും താലൂക്ക് ദുരന്ത നിവാരണ സേന കോഡിനേറ്ററുമായ ഉമറലി ശിഹാബ് ഒഴുക്കിൽ പെട്ടു. നിരവധി വീടുകളിൽ നിന്നാണ് രണ്ടാം നിലയിൽ കുടുങ്ങിയവരെ നാട്ടുകാരും മൽസ്യ തൊഴിലാളികളും പോലീസും രക്ഷപ്പെടുതിയത്. മൽസ്യ തൊഴിലാളികൾ നൂറിലതികം പേരേ കരക്കെത്തിച്ചു. വാഴനാട്ടയും ചണ്ടിയും ബോട്ടിന് വലിയ പ്രയാസം സൃഷ്ടിച്ചു. പുർണ ഗർഭിണിയായ സ്ത്രീ കുടുങ്ങി കിടക്കുന്നു എന്ന വാർത്ത വാര്ടസപ്പിൽ വന്നതോടെ പോലീസ് ബോട്ടിൽ ഇവരെ രക്ഷപ്പെടുത്തി. നിരവധി കുടുംബങ്ങളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ചെറിയ ബോട്ടയതിനാൽ ഇവർ എല്ലാ ഉൾ പ്രദേശത്തുo എത്തി ആളുകളെ രക്ഷപ്പെടുത്തി. വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് കെഎം ജമീല സഞ്ചരിച്ച ബോട്ട് കെട്ടി വലിച്ചാണ് കരക്കെത്തിConclusion:raksha pravartanam vazhakkad
Last Updated : Aug 14, 2019, 8:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.