ETV Bharat / state

ഹെൽമറ്റ് പരിശോധന; 49 പേർക്കെതിരെ നടപടി - Helmet Checking

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച 54 പേര്‍ക്കെതിരെയാണ് നടപടി. 103 കേസുകളിലായി 52,000 രൂപയാണ് പിഴയീടാക്കിയത്.

ഹെൽമറ്റ് പരിശോധന ഉഷാറാക്കി പൊലീസ്. ജില്ലയിൽ ഹെൽമെറ്റില്ലാതെ പിൻസീറ്റിൽ യാത്ര ചെയ്ത 49 പേർക്കെതിരെ നടപടി.  ഹെൽമറ്റ് പരിശോധന; 49 പേർക്കെതിരെ നടപടി  Helmet Checking  Two wheeler travellers without helmet have been booked by RTO in malappuram
ഹെൽമറ്റ് പരിശോധന
author img

By

Published : Dec 4, 2019, 9:48 PM IST

മലപ്പുറം: ഇരുചക്ര വാഹനങ്ങളിൽ പിൻ സീറ്റിൽ യാത്രചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ ജില്ലയിൽ ഹെൽമെറ്റ് ഇല്ലാതെ സഞ്ചരിച്ച 49 പേർക്കെതിരെ നടപടി. മോട്ടോര്‍ വാഹന വകുപ്പിന്‍റെ നേതൃത്വത്തില്‍ ഹെല്‍മറ്റ് പരിശോധന തുടരുകയാണ്. തിങ്കളാഴ്ച വൈകിട്ട് നാലുമുതല്‍ ചൊവ്വാഴ്ച വൈകിട്ട് നാലുവരെയുള്ള പരിശോധനയില്‍ 103 കേസുകളിലായി 52,000 രൂപയാണ് പിഴയീടാക്കിയത്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച 54 പേര്‍ക്കെതിരെയാണ് നടപടി. എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ ടി ജി ഗോകുലിന്‍റെ പ്രകാരം എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡുകളും മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരുമാണ് പരിശോധന നടത്തുന്നത്. ചെറുപ്പക്കാര്‍ക്കിടയില്‍ മാത്രമാണ് ഹെല്‍മറ്റ് ധരിക്കാത്ത പ്രവണത കൂടുന്നതെന്ന് എന്‍ഫോഴ്സ്മെന്‍റ് ആർടിഒ ടി.ജി.ഗോകുല്‍ പറയുന്നു. പരിശോധന ശക്തമാക്കുന്നതോടെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:ഹെൽമറ്റ് പരിശോധന ഉഷാറാക്കി പൊലീസ്. ജില്ലയിൽ ഹെൽമെറ്റില്ലാതെ പിൻസീറ്റിൽ യാത്ര ചെയ്ത 49 പേർക്കെതിരെ നടപടി.Body:ഹെൽമറ്റ് പരിശോധന ഉഷാറാക്കി പൊലീസ്. ജില്ലയിൽ ഹെൽമെറ്റില്ലാതെ പിൻസീറ്റിൽ യാത്ര ചെയ്ത 49 പേർക്കെതിരെ നടപടി.
മലപ്പുറം: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഹെല്‍മറ്റ് പരിശോധന തുടരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലുമുതല്‍ ചൊവ്വാഴ്ച വൈകിട്ട് നാലുവരെയുള്ള പരിശോധനയില്‍ 103 കേസിലായി 52,000 രൂപയാണ് പിഴയീടാക്കിയത് . ഇതില്‍ 49 പേര്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിന് പിന്നിലിരുന്നവരാണ്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച 54 പേര്‍ക്കെതിരെയാണ് നടപടി. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ടി ജി ഗോകുലിന്റെ നിര്‍ദേശ പ്രകാരം എന്‍ഫോഴ്സ്മെന്റ് വിഭാഗം സ്‌ക്വാഡുകളും മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരുമാണ് പരിശോധന. ചെറുപ്പക്കാര്‍ക്കിടയില്‍മാത്രമാണ് ഹെല്‍മറ്റ് ധരിക്കാത്ത പ്രവണത കൂടുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ജില്ലാ ആര്‍ടിഒ ടി ജി ഗോകുല്‍ പറയുന്നു . പരിശോധന ശക്തമാക്കുന്നതോടെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.വരും ദിവസങ്ങളിലും പരിശോധന ശ്കതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.