ETV Bharat / state

മലപ്പുറത്ത് രേഖകളില്ലാത്ത 3.6 ലക്ഷം രൂപയുമായി രണ്ടു പേർ പിടിയിൽ - two arrested with undocumented rs 3.6 lakh

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ പിടിയിലായത്

മലപ്പുറത്ത് രേഖകളില്ലാത്ത 3.6 ലക്ഷം രൂപയുമായി രണ്ടു പേർ പിടിയിൽ  മലപ്പുറത്ത് രേഖകളില്ലാത്ത പണവുമായി രണ്ടു പേർ പിടിയിൽ  മലപ്പുറത്ത് രേഖകളില്ലാത്ത പണം  two arrested with undocumented rs 3.6 lakh  two arrested with undocumented money in malayalam
മലപ്പുറത്ത് രേഖകളില്ലാത്ത 3.6 ലക്ഷം രൂപയുമായി രണ്ടു പേർ പിടിയിൽ
author img

By

Published : Dec 10, 2020, 11:57 AM IST

മലപ്പുറം: കൊണ്ടോട്ടിയിൽ രേഖകളില്ലാത്ത 3.6 ലക്ഷം രൂപയുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി (23), കോഴിക്കോട് കക്കോടി ഷഫീന മൻസിൽ മുഹമ്മദ് ജവാദ് (23) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൊണ്ടോട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്തിയ പണം പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.