മലപ്പുറം: അംഗ വൈകല്യവുമുള്ള കുട്ടികൾക്കും രക്ഷിതാകൾക്കും ഒരുക്കിയ മസ്റ്ററിംങ്ങ് ചേർക്കൽ പരിപാടി തടസപ്പെട്ടു. മസ്റ്ററിങ് നടപടികള്‍ക്കിടെ സെർവർ പണിമുടക്കിയതാണ് വിനയായത്. ഇതോടെ മസ്റ്ററിംങ്ങിനെത്തിയ കുട്ടികളും രക്ഷിതാക്കളും വലഞ്ഞു. ഉച്ച വരെയുള്ള സമയത്തിനിടെ ഒരാളെ മാത്രമാണ് ചേർക്കാനായത്. ഭിന്നശേഷി കുട്ടികൾക്ക് മസ്റ്ററിംങ്ങിനായി അക്ഷയകളിൽ പോകൽ വലിയ ദുരിതമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എടവണ്ണപ്പാറ അക്ഷയ സെന്ററും ലൗവ് ഷോർ സ്പെഷ്യൽ സ്കൂളും സംയുക്തമായി ചേര്‍ന്ന് മസ്റ്ററിങ് ക്യാമ്പ് നടത്തിയത്.
മസ്റ്ററിംങ്ങ് ചേർക്കലിനിടെ സെർവർ പണിമുടക്കി - അംഗ വൈകല്യവുമുള്ള കുട്ടികൾക്കായി ഒരുക്കിയ മസ്റ്ററിംങ്ങ്
അംഗ വൈകല്യവുമുള്ള കുട്ടികൾക്കായി മസ്റ്ററിംങ്ങ് ചേർക്കൽ പരിപാടിയുടെ സെര്‍വറാണ് പണി മുടക്കിയത്.
മലപ്പുറം: അംഗ വൈകല്യവുമുള്ള കുട്ടികൾക്കും രക്ഷിതാകൾക്കും ഒരുക്കിയ മസ്റ്ററിംങ്ങ് ചേർക്കൽ പരിപാടി തടസപ്പെട്ടു. മസ്റ്ററിങ് നടപടികള്‍ക്കിടെ സെർവർ പണിമുടക്കിയതാണ് വിനയായത്. ഇതോടെ മസ്റ്ററിംങ്ങിനെത്തിയ കുട്ടികളും രക്ഷിതാക്കളും വലഞ്ഞു. ഉച്ച വരെയുള്ള സമയത്തിനിടെ ഒരാളെ മാത്രമാണ് ചേർക്കാനായത്. ഭിന്നശേഷി കുട്ടികൾക്ക് മസ്റ്ററിംങ്ങിനായി അക്ഷയകളിൽ പോകൽ വലിയ ദുരിതമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എടവണ്ണപ്പാറ അക്ഷയ സെന്ററും ലൗവ് ഷോർ സ്പെഷ്യൽ സ്കൂളും സംയുക്തമായി ചേര്‍ന്ന് മസ്റ്ററിങ് ക്യാമ്പ് നടത്തിയത്.
ബുദ്ധി മാന്ദ്യവും അംഗ വൈകല്യവുമുള്ള കുട്ടികൾക്കും രക്ഷിതാകൾക്കും ഒരുക്കിയ മസ്റ്ററിംങ്ങ് ചേർക്കൽ പരിപാടി സെർവർ പണിമുടക്കിയതോടെ ദുരിതത്തിലായി. ഉച്ചയോടെ ഓരാളെ മാത്രമാണ് ചേർക്കാനായത്. ഇതോടെ കാത്ത് നിന്ന കുട്ടികളും രക്ഷിതാക്കളും ദുരിതത്തിലായി.
Body:
ഭിന്നശേഷി കുട്ടികൾക്ക് മസ്റ്ററിംങ്ങിന് അക്ഷയകളിൽ പോകൽ വലിയ ദുരിതമാക്കുന്നതാടെ എടവണ്ണപ്പാറ അക്ഷയ സെന്ററും ലൗവ് ഷോർ സ്പെഷ്യൽ സ്കൂളും സംയുക്തമായി കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ച് വരുത്തി ക്യാമ്പ് തുടങ്ങിയത്. രാവിലെ തന്നെ എല്ലാവരും എത്തിയങ്കിലും സെർവർ പണി മുടക്കിയതോടെ കുട്ടികളും രക്ഷിതാക്കളും അക്ഷയ ജീവനക്കാരും ദുരിതത്തിലായി. ഉച്ചക്ക രണ്ട് മണി ആയിട്ടും ആകെ ചേർത്താൻ കഴിഞ്ഞത് ഒരാളെ മാത്രം. ബുദ്ധി വൈകല്യമുള്ള കുട്ടികളെ പിടിച്ചിരുത്തുന്നതുo വലിയ ദുരിതമായി.
ബെറ്റ് രക്ഷിതാവ് അബ്ദുൽ കരീം.
ഉച്ചയോടെ വീട്ടിലെത്താം എന്ന് കരുതിയ പല രക്ഷിതാക്കളും പ്രയാസത്തിലായതോടെ സ്കൂളിൽ എല്ലാവർക്കും ഭക്ഷണം വെച്ച് വിളമ്പി. ഒരാളെ ചേർത്തിയിൽ അക്ഷയക്കാരന് കിട്ടുക മുപ്പത് രൂപയാണ് . ഇത് അക്ഷയ കാർക്കും വലിയ നഷ്ടമാക്കുന്നുണ്ട്. സെർവർ , നെറ്റ് പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു.Conclusion:അംഗ വൈകല്യവുമുള്ള കുട്ടികൾക്കും രക്ഷിതാകൾക്കും ഒരുക്കിയ മസ്റ്ററിംങ്ങ് ചേർക്കൽ പരിപാടി സെർവർ പണിമുടക്കിയതോടെ ദുരിതത്തിലായി
ബെറ്റ് രക്ഷിതാവ് അബ്ദുൽ കരീം.