ETV Bharat / state

വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ കുടിച്ച് മൂന്ന് വയസുകാരി മരിച്ചു - ഡീസൽ കുടിച്ച് മൂന്ന് വയസുകാരി മരിച്ചു

ഡീസൽ അറിയാതെ എടുത്തുകുടിച്ച റന ഫാത്തിമ ചികിത്സയിലിരിക്കെയാണ് മരിച്ചത്

Three-year-old girl has died  girl has died after drinking diesel  malappuram  മലപ്പുറം  ഡീസൽ കുടിച്ച് മൂന്ന് വയസുകാരി മരിച്ചു
വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ കുടിച്ച് മൂന്ന് വയസുകാരി മരിച്ചു
author img

By

Published : Jan 25, 2021, 10:06 PM IST

മലപ്പുറം: വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ കുടിച്ച് മൂന്ന് വയസുകാരി മരിച്ചു. കോട്ടയ്ക്കലിലാണ് സംഭവം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ രണ്ടാഴ്‌ച മുമ്പ് അറിയാതെ എടുത്തുകുടിച്ച റന ഫാത്തിമ ചികിത്സയിലായിരുന്നു. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. തസ്‌ലീം-നൗശിദ ബാനു ദമ്പതികളുടെ മകളാണ് റന ഫാത്തിമ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.