ETV Bharat / state

മലപ്പുറത്ത് ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക് - ഗുണ്ടാ ആക്രമണം

ആയുധങ്ങളുമായി എത്തിയ സംഘം നാട്ടുകാരെ ആക്രമിക്കുകയായിരുന്നു.

മലപ്പുറത്ത് ഗുണ്ടാ ആക്രമണം
author img

By

Published : Jun 11, 2019, 2:26 PM IST

Updated : Jun 11, 2019, 5:07 PM IST

മലപ്പുറം: കാരാത്തോട് ഗുണ്ടാ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. കാരാത്തോട് സ്വദേശികളായ മുഹമ്മദ് കുട്ടി, അസലു, നിഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബേക്കറി നടത്തുന്ന അസലു നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ഇയാളുടെ സഹോദരിയുടെ മക്കള്‍ രക്ഷിക്കാന്‍ എത്തിയപ്പോള്‍ ഇവരെയും ആക്രമിച്ചു.

മലപ്പുറത്ത് ഗുണ്ടാ ആക്രമണം

കാരാത്തോട് ടൗണില്‍ കഴിഞ്ഞ ദിവസം ചില ആളുകള്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യേറ്റവും നടന്നിരുന്നു. അവരില്‍ ചിലരെ അന്വേഷിച്ചാണ് ഇരുപതോളം വരുന്ന സംഘം രണ്ട് കാറുകളിലായി രാത്രിയില്‍ കാരാത്തോട് എത്തിയത്. ഇവരെ കിട്ടാതായതോടെ സംഘം നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് മലപ്പുറം സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്തു.

Intro:മലപ്പുറം കാരാത്തോട് ഗുണ്ടാ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആയുധങ്ങളുമായെത്തിയ സംഘം ആക്രമിക്കാൻ ഉദ്ദേശിച്ചവരെ കിട്ടാതെ വന്നതോടെയാണ് നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. സ്വദേശികളായ മുഹമ്മദ് കുട്ടി നിഷാദ് എന്നിവർക്കാണ് പരിക്കേറ്റത്.

Body:ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുപതോളം വരുന്ന സംഘം ഇവരെ രണ്ടു കാറുകൾ എത്തിയ ഇരുപതോളം വരുന്ന സംഘമാണ് ഇവരെ ആക്രമിച്ചത് കാലത്തോട് ടൗണിൽ നിന്നും ചില ആളുകൾ തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കവും ചെറിയതോതിൽ കയ്യാങ്കളി നടന്നിരുന്നു. ഇവരിൽ ചിലരെ അന്വേഷിച്ചാണ് ഗുണ്ടാസംഘം രാത്രിയിൽ കാരാത്തോട് എത്തിയത്. ആക്രമിക്കാൻ ഉദ്ദേശിച്ചവരെ കിട്ടാതായതോടെ സംഘം നാട്ടുകാർക്കെതിരെ തിരിഞ്ഞു ബേക്കറി കച്ചവടക്കാരനായ അതിനെ ആദ്യം അടിച്ചു പരിക്കേൽപ്പിച്ചു byte അസ് ലു ലു ലു ലു വെള്ള ഷർട്ട് ഇട്ട ആൾ ഇദ്ദേഹം വിളിച്ച് പറഞ്ഞതിനെ തുടർന്ന് രക്ഷിക്കാനെത്തിയ സഹോദരിയുടെ മക്കളെയും വെട്ടിയും കുത്തിയും പരിക്കേൽപിച്ചു byte നിഷാന്ത് പരിക്കേറ്റവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജിലും ആശുപത്രിയിലും പിന്നീട് മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവത്തിൽ മലപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട് ഉണ്ട്.

Conclusion:etv bharat malapuram
Last Updated : Jun 11, 2019, 5:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.