ETV Bharat / state

വാഹനാപകടത്തില്‍ യുവാവ് മരിച്ചു - അപകടം വാർത്ത

കാളികാവ് സ്വദേശി ചേങ്കോട് മമ്പാടൻ റിയാസാ(29)ണ് മരിച്ചത്

accident news road accident news അപകടം വാർത്ത റോഡ് അപകടം വാർത്ത
റിയാസ്
author img

By

Published : Mar 11, 2020, 3:12 AM IST

മലപ്പുറം: പെരിന്തൽമണ്ണ വേങ്ങൂർ രണ്ടാം മൈൽ വളവിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാളികാവ് സ്വദേശി ചേങ്കോട് മമ്പാടൻ റിയാസാ(29)ണ് മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചക്ക് ശേഷം റിയാസ് സഞ്ചരിച്ച ബുള്ളറ്റും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ: ഷിഫ്‌ന. മമ്പാടൻ ഹമീദ്, സൈബ ദമ്പതികളുടെ മകനാണ്. കാളികാവ് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജീവനക്കാരനാണ് മരിച്ച റിയാസ്. പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം കാളികാവ് ജുമാ മസ്‌ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.