ETV Bharat / state

വൈദ്യുതി നിലച്ചാൽ പരിശോധന മെഴുകുതിരി വെളിച്ചത്തിൽ - മലപ്പുറം എടവണ്ണ

എടവണ്ണ ചെമ്പക്കുത്ത് ആശുപത്രിയിലാണ് വൈദ്യുതി നിലച്ചാൽ പരിശോധന ബുദ്ധിമുട്ടിലാകുന്നത്

വൈദ്യുതി നിലച്ചാൽ പരിശോധന മെഴുകുതിരി വെളിച്ചത്തിൽ
author img

By

Published : Oct 8, 2019, 11:37 PM IST

മലപ്പുറം: എടവണ്ണ ചെമ്പക്കുത്ത് ആശുപത്രിയില്‍ വൈദ്യുതി നിലച്ചാല്‍ ചികിത്സ ബുദ്ധിമുട്ടിലാകും. പിന്നീട് മെഴുകുതിരി ഉപയോഗിച്ചാണ് പരിശോധന.ഇത് ഡോക്‌ടർമാരെയും ആശുപത്രിയിലെ മറ്റു ജീവനക്കാരെയും രോഗികളെയും ഒരുപോലെ ബാധിക്കുകയാണ്.ഇന്‍വെർടര്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതാണ് ആശുപത്രിയുടെ ഈ അവസ്ഥയ്ക്ക് കാരണം.

വൈദ്യുതി നിലച്ചാൽ പരിശോധന മെഴുകുതിരി വെളിച്ചത്തിൽ

നൂറുകണക്കിന് രോഗികളാണ് ദിവസവും ഇവിടെ പരിശോധനക്ക് എത്തുന്നത്. ആശുപത്രിക്ക് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ തിരക്ക് കൂട്ടുന്ന അധികൃതർ അടിസ്ഥാന സൗകര്യങ്ങൾക്ക് ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം.

Intro:വൈദ്യുതി നിലച്ചാൽ മെഴുകുതിരി വെളിച്ചത്തിൽ പരിശോധിക്കേണ്ട അവസ്ഥയിൽ ചെമ്പക്കുത്ത് പ്രാതമിക ആരോഗ്യ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ ഇതോടെ ഡോക്ടർമാർ അടക്കo ദുരിതത്തിലാണ്.

Body:എടവണ്ണ ചെമ്പക്കുത്ത് ആശുപത്രിയിലാണ് വൈദ്യുതി ബന്ധം നിലച്ചാൽ പരിശോധന ബുദ്ധിമുട്ടിലാകുന്നത്. വൈദ്യുതി നിലച്ചാൽ മെഴുകുതിരി വെളിച്ചത്തിലാണ് ഇവിടെ രോഗികളെ പരിശോധിക്കുന്നത്. ഇത് ഡോക്ടർമാരെയും, ആശുപത്രിയിലെ മറ്റു ജീവനക്കാരെയും, രോഗികളെയും ഒരുപോലെ ബാധിക്കുകയാണ്.

ബൈറ്റ്‌ - അബ്ദുറഹിമാൻ
പൊതുപ്രവർത്തകൻ

വൈദ്യുതി ബന്ധം നിലച്ചാൽ ഇൻവെക്ടർ അടക്കമുള്ള മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതാണ് ആശുപത്രിയുടെ ഈ അവസ്ഥയ്ക്ക് കാരണം. നൂറുകണക്കിന് രോഗികളാണ് ദിവസവും ഇവിടെ പരിശോധനയ്ക്ക് എത്തുന്നത്. ആശുപത്രിക്ക് പുതിയ കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കാൻ തിരക്ക് കൂട്ടുന്ന അധികൃതർ അടിസ്ഥാന സൗകര്യങ്ങൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപംConclusion:വൈദ്യുതി നിലച്ചാൽ മെഴുകുതിരി വെളിച്ചത്തിൽ പരിശോധിക്കേണ്ട അവസ്ഥയിൽ ചെമ്പക്കുത്ത് പ്രാതമിക ആരോഗ്യ കേന്ദ്രo

ബൈറ്റ് അബ്ദുറഹിമാൻ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.