ETV Bharat / state

മണൽ മാഫിയ സജീവം;മണൽ ലോറി പിടിച്ചെടുത്തു - നിലമ്പൂർ പൊലീസ്

പൊലീസിനെ കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മണൽ നിറച്ച ലോറി നിലമ്പൂർ പൊലീസ് പിടിച്ചെടുത്തു.

-seized  മണൽ മാഫിയ സജീവം  മണൽ ലോറി പിടിച്ചെടുത്തു  ഡ്രൈവർ ഓടി രക്ഷപ്പെട്ടു  നിലമ്പൂർ പൊലീസ്  മണൽ മാഫിയ
മണൽ മാഫിയ സജീവം;മണൽ ലോറി പിടിച്ചെടുത്തു
author img

By

Published : Apr 2, 2020, 3:06 PM IST

മലപ്പുറം: ലോക്‌ഡൗണിലും മണൽ മാഫിയ സജീവം. ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്‌ജിന് സമീപം മിനി ടിപ്പർ ലോറി പിടിച്ചെടുത്തു. ചാലിയാർ പുഴയുടെ മമ്പാട് ഓടായിക്കൽ കടവിൽ നിന്നാണ് മണൽ മാഫിയ രാത്രിയുടെ മറവിൽ മണലൂറ്റുന്നത്.

മണൽ മാഫിയ സജീവം;മണൽ ലോറി പിടിച്ചെടുത്തു

നിലമ്പൂർ സ്റ്റേഷനിലെ എസ്.ഐ ശശികുമാറിൻ്റെ നേത്യത്വത്തിൽ പുലർച്ചെ 2.30തോടെ നടത്തിയ പട്രോളിംഗിലാണ് മണൽ നിറച്ച ടിപ്പർ കണ്ടത്. പൊലീസിനെ കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മണൽ നിറച്ച ലോറി നിലമ്പൂർ പൊലീസ് പിടിച്ചെടുത്തു. ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.