ETV Bharat / state

കെ.എം ഷാജിയുടെ വീട്ടിലെ റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതമെന്ന് കുഞ്ഞാലിക്കുട്ടി - KM Shaji

തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് തന്നെ റെയ്‌ഡ് നടത്തിയത് രാഷ്‌ട്രീയ പ്രേരിതമെന്നതിൽ തർക്കമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

The raid on KM Shaji's house was politically motivated  പി.കെ കുഞ്ഞാലിക്കുട്ടി  കെ.എം ഷാജിയുടെ വീട്ടിലെ റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതം  കെ.എം ഷാജി  KM Shaji  p k kunjalikkutty
കെ.എം ഷാജിയുടെ വീട്ടിലെ റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതം: പി.കെ കുഞ്ഞാലിക്കുട്ടി
author img

By

Published : Apr 14, 2021, 12:44 PM IST

മലപ്പുറം: രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് കെ.എം ഷാജി എംഎല്‍എയുടെ വീട്ടിൽ റെയ്‌ഡ് നടത്തിയതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിന്‍റെ പിറ്റേന്ന് റെയ്‌ഡ് നടത്തിയത് രാഷ്‌ട്രീയ പ്രേരിതമെന്നതിൽ തർക്കമില്ല.

കണ്ണൂരിലെ സംഭവ വികാസങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണോ പരിശോധനയെന്ന് സംശയമുണ്ട്. നടപടി രാഷ്‌ട്രീയ മര്യാദയല്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.