ETV Bharat / state

നിലമ്പൂർ നഗരസഭയിലെ ക്വാറൻ്റൈൻ  കേന്ദ്രങ്ങൾ അണുവിമുക്തമാക്കി

author img

By

Published : May 8, 2020, 10:44 AM IST

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളാണ് അണുവിമുക്തമാക്കിയത്.

disinfected  Nilambur Municipalit  quarantine centers  അണുവിമുക്തമാക്കി  നിലമ്പൂർ ഐ ജി എം എം ആർ സ്‌കൂളിലെ  നഗരസഭ
നിലമ്പൂർ നഗരസഭയിലെ ക്വാറൻ്റൈൻ  കേന്ദ്രങ്ങൾ അണുവിമുക്തമാക്കി

മലപ്പുറം: നിലമ്പൂർ നഗരസഭയിലെ ക്വാറൻ്റൈൻ കേന്ദ്രങ്ങൾ ഫയർഫോഴ്‌സ് അണുവിമുക്തമാക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളാണ് അണുവിമുക്തമാക്കിയത്.

നിലമ്പൂർ ഐ ജി എം എം ആർ സ്‌കൂളിലെ ആൺകുട്ടികളുടേയും പെൺകുട്ടികളുടെയും ഹോസ്റ്റൽ, നിലമ്പൂർ ടൂറിസ്റ്റ് ഹോം, സിനായ് ടൂറിസ്റ്റ് ഹോം എന്നിവയാണ് ഫയർഫോഴ്‌സും സിവിൽ ഡിഫെൻസ് വോളണ്ടിയർമാരും ചേർന്ന് അണുവിമുക്തമാക്കിയത്.

സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ ശ്രീരാജ്, കെ സഞ്ജു, എൽ ഗോപാലകൃഷ്ണൻ, സിവിൽ ഡിഫെൻസ് വോളണ്ടിയർമാരായ ഷംസുദ്ദീൻ കൊളക്കാടൻ, ബിബിൻ പോൾ എന്നിവർ ചേർന്നാണ് അണുനശീകരണം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.