ETV Bharat / state

കവളപ്പാറയിലെ ദുരന്തബാധിതർക്കുള്ള വീട് നിർമാണമാരംഭിച്ചു - കേരള മുസ്ലിം ജമാഅത്ത് കവളപ്പാറയിലെ ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണമാരംഭിച്ചു.

നിലമ്പൂർ സ്വദേശിയായ ഹാരീസ്‌ പുത്തൻപീടികയിലാണ് റീബിൾഡ്‌ നിലമ്പൂരിന് 76 സെന്‍റ് ഭൂമി ഭവന നിർമാണത്തിനായി സംഭാവന ചെയ്‌തത്.

കേരള മുസ്ലിം ജമാഅത്ത് കവളപ്പാറയിലെ ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണമാരംഭിച്ചു.  The home of the victims of the disaster in Kavalappara, Kerala, has begun
കേരള മുസ്ലിം ജമാഅത്ത് കവളപ്പാറയിലെ ദുരന്തബാധിതർക്കുള്ള വീട് നിർമാണമാരംഭിച്ചു
author img

By

Published : Jan 8, 2020, 11:00 PM IST

മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് കവളപ്പാറയിലെ ദുരന്തബാധിതർക്കുള്ള വീട് നിർമാണമാരംഭിച്ചു. റീബിൾഡ്‌ നിലമ്പൂരുമായി സഹകരിച്ച്‌ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്‍റ് കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നിലമ്പൂർ സ്വദേശിയായ ഹാരീസ്‌ പുത്തൻപീടികയിലാണ് റീബിൾഡ്‌ നിലമ്പൂരിന് 76 സെന്‍റ് ഭൂമി ഭവന നിർമാണത്തിനായി സംഭാവന ചെയ്‌തത്. വീടുകളുടെ നിർമാണത്തിന് തുടക്കം കുറിച്ച് കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു. പത്ത്‌ വീടുകളിൽ കുറയാതെ നിർമ്മിച്ച് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി കെ.അബ്‌ദു റഹ്മാൻ ഫൈസി വണ്ടൂർ പറഞ്ഞു. ചടങ്ങിൽ കൂറ്റമ്പാറ അബ്‌ദു റഹ്മാൻ ദാരിമി, സി.പി. സൈദലവി മാസ്റ്റർ ചെങ്ങര എന്നിവരും മറ്റ്‌ ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു.

Intro:കേരള മുസ്ലിം ജമാഅത്ത്
കവളപ്പാറയിലെ ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണമാരംഭിച്ചു.Body:കേരള മുസ്ലിം ജമാഅത്ത്
കവളപ്പാറയിലെ ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണമാരംഭിച്ചു.

പോത്ത് കല്ല് :

റീബിൾഡ്‌ നിലമ്പൂരുമായി സഹകരിച്ച്‌ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ പ്രഥമ ഘട്ടമായി നിർമ്മിച്ച്‌ നൽകുന്ന വീടുകൾക്ക്‌ വേണ്ടി 76 സെന്റ്‌ ഭൂമി കഴിഞ്ഞ ദിവസം പി.വി. അൻവർ എം എൽ എ യുടെ നേതൃത്വത്തിൽ ഏറ്റെടുത്ത്‌ മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികൾക്ക് കൈമാറി.

നിലമ്പൂർ സ്വദേശിയായ ഹാരീസ്‌ പുത്തൻപീടികയിലാണ് റീബിൾഡ്‌ നിലമ്പൂരിന് 76 സെന്റ്‌ ഭൂമി സംഭാവന ചെയ്തത്‌.ഭൂമിയുടെ രേഖകൾ ചടങ്ങിൽ കൈമാറി.ഈ ഭൂമിയിൽ വീടുകളുടെ നിർമ്മാണത്തിന് തുടക്കം കുറിച്ച് കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു.ചടങ്ങിൽ ഹാരീസ്‌ പുത്തൻപീടികയിലിനെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.പത്ത്‌ വീടുകളിൽ കുറയാതെ നിർമ്മിച്ച് നൽകാൽ കഴിയൂമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി കെ.അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ പറഞ്ഞു. കുറ്റിയടിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കയായിരുന്നു അദ്ദേഹം
കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സി.പി. സൈദലവി മാസ്റ്റർ ചെങ്ങര എന്നിവരും മറ്റ്‌ ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു.Conclusion:Etv

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.