ETV Bharat / state

കൂട്ട പിരിച്ചുവിടൽ അനിവാര്യ സാഹചര്യത്തിലെന്ന് ആരോഗ്യ മന്ത്രി

author img

By

Published : Jan 11, 2020, 6:20 PM IST

Updated : Jan 11, 2020, 6:36 PM IST

രണ്ട് തവണ അവസരം നൽകിയിട്ടും മടങ്ങി വരാത്തവരെയാണ് പിരിച്ചു വിട്ടതെന്നും ചിലർ മടങ്ങി വന്നത് സന്തോഷകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ

കൂട്ട പിരിച്ചുവിടൽ  ആരോഗ്യ മന്ത്രി  മലപ്പുറം  എച്ച് വൺ എൻ വൺ  malappuram  mass dismissal  hini  Health Minister
കൂട്ട പിരിച്ചുവിടൽ അനിവാര്യ സാഹചര്യത്തിലെന്ന് ആരോഗ്യ മന്ത്രി

മലപ്പുറം: കൂട്ട പിരിച്ചുവിടൽ നടത്തിയത് അനിവാര്യമായ സാഹചര്യത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ. നേരത്തെ ചെയ്തതിൻ്റെ തുടർച്ച മാത്രമാണിതെന്നും ആർദ്രം അടക്കമുള്ള പദ്ധതികൾക്ക് സർവീസിൽ നിന്ന് വിട്ട് നിൽക്കുന്നവർ തടസ്സമാകുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

രണ്ട് തവണ അവസരം നൽകിയിട്ടും മടങ്ങി വരാത്തവരെയാണ് പിരിച്ചു വിട്ടതെന്നും ചിലർ മടങ്ങി വന്നത് സന്തോഷകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എച്ച് വൺ എൻ വൺ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തുള്ളവർ പ്രശംസനീയമായ പ്രവർത്തനം നടത്തിയെന്നും ആരോഗ്യമന്ത്രി മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Intro:Body:ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ...

കൂട്ട പിരിച്ചുവിടൽ നടത്തിയത് അനിവാര്യമായ സാഹചര്യത്തിൽ..

നേരത്തെ ചെയ്തതിന്റെ തുടർച്ച മാത്രം.

ആർദ്രം അടക്കമുള്ള പദ്ധതികൾക്ക് സർവ്വീസിൽ നിന്ന് വിട്ട് നിൽക്കുന്നവർ തടസ്സമാകുന്നു..

രണ്ട് തവണ അവസരം നൽകിയിട്ടും മടങ്ങി വരാത്തവരെയാണ് പിരിച്ചു വിട്ടത്.
ചിലർ മടങ്ങി വന്നത് സന്തോഷകരം...

H1n1 നിയന്ത്രണ വിധേയം
ആശങ്കപ്പെടേണ്ട സാഹചര്യമില്ല...

ആരോഗ്യ രംഗത്തുള്ളവർ പ്രശംസനീയമായ പ്രവർത്തനം നടത്തി. ആരോഗ്യമന്ത്രി മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു

Conclusion:
Last Updated : Jan 11, 2020, 6:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.