മലപ്പുറം: പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംരക്ഷണ സദസ് സംഘടിപ്പിച്ചു. ഇന്ത്യയിലെ മത്സ്യമേഖലയെ ഒന്നാകെ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാരിന്‍റെ മത്സ്യബന്ധന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംരക്ഷണ സദസ് സംഘടിപ്പിച്ചത്. സംരക്ഷണ സദസ് എംകെ ജബ്ബാർ ഉദ്ഘാടനം ചെയ്‌തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്‍റ് ഉസൈൻ അധ്യക്ഷത വഹിച്ചു.
മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംരക്ഷണ സദസ് സംഘടിപ്പിച്ചു
മത്സ്യബന്ധന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംരക്ഷണ സദസ് സംഘടിപ്പിച്ചത്