മലപ്പുറം: പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. നിരവധി രേഖകളും തെളിവുകളും സൂക്ഷിച്ചിരിക്കുന്ന ഓഫിസിൽ ഉണ്ടായ തീപിടിത്തം ആസൂത്രിതമെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഈ വിഷയം ഗൗരവമായി എടുത്ത് ഉടനടി അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ദുരൂഹതയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - പി.കെ കുഞ്ഞാലികുട്ടി
നിരവധി രേഖകളും തെളിവുകളും സൂക്ഷിച്ചിരിക്കുന്ന ഓഫീസിൽ ഉണ്ടായ തീപിടിത്തം ആസൂത്രിതമെന്ന സംശയവും ഉയർന്നിട്ടുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി.
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ദുരൂഹതയെന്ന് പി.കെ കുഞ്ഞാലികുട്ടി