ETV Bharat / state

പ്രളയക്കെടുതികൾ വിലയിരുത്താനായി കേന്ദ്രസംഘം മലപ്പുറത്തെത്തി

പ്രളയദുരിത മേഖലകള്‍ സഞ്ചരിച്ച് നാശനഷ്‌ടങ്ങൾ വിലയിരുത്തുകയാണ് കേന്ദ്ര സംഘത്തിന്‍റെ ലക്ഷ്യം.വയനാട് മേഖലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സംഘം നാളെ സന്ദര്‍ശിക്കും

പ്രളയക്കെടുതികൾ വിലയിരുത്താനായി കേന്ദ്രസംഘം മലപ്പുറത്തെത്തി
author img

By

Published : Sep 17, 2019, 4:44 PM IST

Updated : Sep 17, 2019, 6:15 PM IST

മലപ്പുറം: പ്രളയക്കെടുതികൾ വിലയിരുത്താനായി കേന്ദ്രസംഘം മലപ്പുറത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിൻ സെക്രട്ടറി ശ്രീപ്രകാശിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കവളപ്പാറ അടക്കമുള്ള മലപ്പുറം ജില്ലയിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദർശിച്ചത്.
സംഘത്തില്‍ കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ മോഹനൻ, സാമ്പത്തിക മന്ത്രാലയം ജോയിൻ സെക്രട്ടറി എസ് സി മിന, വൈദ്യുതി മന്ത്രാലയ ഡെപ്യൂട്ടി ഡയറക്‌ടർ ഒ.പി സുമൻ എന്നിവരും ഉള്‍പ്പെടുന്നു. പ്രളയദുരിത പ്രദേശങ്ങൾ സഞ്ചരിച്ച് നാശനഷ്‌ടങ്ങൾ വിലയിരുത്തുകയാണ് സംഘത്തിന്‍റെ ലക്ഷ്യം. വയനാട് മേഖലയിലെ ദുരിതബാധിതപ്രദേശങ്ങളിൽ കേന്ദ്രസംഘം നാളെ സന്ദർശനം നടത്തും.

Intro:പ്രളയക്കെടുതികൾ വിലയിരുത്താനായി കേന്ദ്രസംഘം മലപ്പുറത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിൻ സെക്രട്ടറി ശ്രീപ്രകാശ് നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. കവളപ്പാറ അടക്കമുള്ള ദുരിതബാധിത പ്രദേശങ്ങളിൽ സംഘം സന്ദർശിച്ചു.

Body:കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിൻ സെക്രട്ടറി പ്രകാശ് നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മലപ്പുറത്തെ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നത്. കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ മോഹനൻ. സാമ്പത്തിക മന്ത്രാലയം ജോയിൻ സെക്രട്ടറി എസ് സി മിന. വൈദ്യുതി മന്ത്രാലയ ഡെപ്യൂട്ടി ഡയറക്ടർ ഓ പി സുമൻ എന്നിവർ സംഘത്തിലുണ്ട്. സംഘം രാവിലെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കവളപ്പാറ ഉൾപ്പെടെ മലപ്പുറം ജില്ലയിലെ വിവിധ ദുരിത പ്രദേശങ്ങൾ സംഘം സന്ദർശിച്ചു. പ്രളയ ദുരിത പ്രദേശങ്ങൾ സഞ്ചരിച്ച നാശം നഷ്ടങ്ങൾ വിലയിരുത്തുകയാണ് സംഘത്തിൻറെ ലക്ഷ്യം.

ബൈറ്റ്
ശ്രീ പ്രകാശ്

സംഘം നാളെ വയനാട് മേഖലയിലെ ദുരിന്ത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നു.

Conclusion:
Last Updated : Sep 17, 2019, 6:15 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.