മലപ്പുറം : മലപ്പുറം ജില്ലയില്‍ നിലവിലുള്ള നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീട്ടി. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്‌ഡൗൺ നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. സെക്ഷന്‍ 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീട്ടിയതായി മലപ്പുറം ജില്ലാ കലക്‌ടർ ജാഫര്‍ മാലിക് അറിയിച്ചു.
മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി: ജില്ലാ കലക്‌ടർ - Jafar Malik
നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീട്ടിയതായി മലപ്പുറം ജില്ലാ കലക്‌ടർ ജാഫര്‍ മാലിക് അറിയിച്ചു.
![മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി: ജില്ലാ കലക്‌ടർ The ban in Malappuram has been extended നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി ജാഫര്‍ മലിക് Jafar Malik malappuram District collector](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6611277-519-6611277-1585661767043.jpg?imwidth=3840)
മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി:ജില്ല കളക്‌ടർ